പാലാ തിടനാട്ടിൽ കാർ തോട്ടിൽ വീണു, യുവാവ് മരിച്ചു
കോട്ടയം: പാലാ തിടനാട് ടൗണിന് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിൽ വീണ് യുവാവ് മരിച്ചു. പാക്കേം തോട്ടിൽ വെട്ടിക്കൊടുത്താണ് 05/09/22 തിങ്കളാഴ്ച രാത്രി അപകടം ഉണ്ടായത്. തിടനാട് സ്വദേശി കിഴക്കേൽ സിറിൽ (32) ആണ് മരിച്ചത്. ടൗണിൽ നിന്നും മടങ്ങുന്നതിനിടെ …
പാലാ തിടനാട്ടിൽ കാർ തോട്ടിൽ വീണു, യുവാവ് മരിച്ചു Read More