കോട്ടയത്ത് മദ്യലഹരിയിൽ വീട്ടിലേക്ക് കാർ ഇടിച്ചു കയറ്റിയെന്നു പരാതി
കോട്ടയം: യുവാവ് മദ്യലഹരിയിൽ വീട്ടിലേക്കു കാര് ഇടിച്ചുകയറ്റിയെന്നു പരാതി. കോട്ടയം പനയമ്പാലയില് . നവംബർ 20 വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ പ്രിനോ ഫിലിപ്പിനെതിരേ പോലീസ് കേസെടുത്തു. മദ്യലഹരിയിൽ റോഡരികിലെ വീടിനുള്ളിലേക്ക് കാറോടിച്ച് കയറ്റിയെന്നാണ് കേസ്. പ്രതിയുടെ …
കോട്ടയത്ത് മദ്യലഹരിയിൽ വീട്ടിലേക്ക് കാർ ഇടിച്ചു കയറ്റിയെന്നു പരാതി Read More