നൈജീരിയയില്‍ തടവിലാക്കപ്പെട്ടിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നാവികര്‍ മോചിതരായി

അബുജ: എണ്ണ മോഷ്ടിച്ചതായി ആരോപിച്ച് നൈജീരിയയില്‍ തടവിലാക്കപ്പെട്ടിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നാവികര്‍ മോചിതരായി. കൊല്ലം സ്വദേശി വിജിത്ത്, എറണാകുളം സ്വദേശികളായ സനു ജോസ്, മില്‍ട്ടണ്‍ എന്നിവരാണ് മോചിതരായ മലയാളികള്‍. കപ്പലിലുണ്ടായിരുന്ന 26 ല്‍ 16 പേര്‍ ഇന്ത്യക്കാരാണ്. എല്ലാവരെയും മോചിപ്പിച്ചിട്ടുണ്ട്. …

നൈജീരിയയില്‍ തടവിലാക്കപ്പെട്ടിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നാവികര്‍ മോചിതരായി Read More