
കരിപ്പൂരില്‍ 2351 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 1.3 കോടി രൂപ വിലവരുന്ന 2351 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഇന്നലെ രാത്രി ജിദ്ദയില്‍നിന്നു വന്ന മലപ്പുറം സ്വദേശി സുബൈര്‍ (40), വയനാട് സ്വദേശി ഷബീര്‍ (35) എന്നിവരില്‍നിന്നാണ് …
കരിപ്പൂരില്‍ 2351 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി Read More