എയര്‍കൂളറിനുള്ളില്‍ ഒളിപ്പിച്ച 12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: ആന്ധ്രയില്‍നിന്നു കേരളത്തിലേക്ക് എയര്‍കൂളറിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 12 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. പുളിങ്കാവ് പള്ളത്തൊടി അബ്ദുള്‍ മുജീബ് (38), തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി മംഗലത്ത് വിനീത് (30) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശില്‍ നിന്നു ട്രെയിന്‍മാര്‍ഗം കേരളത്തിലേക്ക് …

എയര്‍കൂളറിനുള്ളില്‍ ഒളിപ്പിച്ച 12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍ Read More

പൂന്തുറയിൽ വിൽപ്പനയ്ക്കായി കഞ്ചാവ് കൊണ്ടുവന്ന സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: പൂന്തുറയിൽ കാറിൽ വിൽപ്പനയ്ക്കായി കൊണ്ടു വന്ന 15 കിലോ കഞ്ചാവ് പിടികൂടി സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. പൂന്തുറ ബരിയ നഗർ മിൽ കൊളനിയിൽ അബ്ദുള്ള (25) ആണ് പൂന്തുറ പൊലീസിന്റെ പിടിയിലായത്. 14/12/22 ബുധനാഴ്ച ബദരിയ നഗറിൽ …

പൂന്തുറയിൽ വിൽപ്പനയ്ക്കായി കഞ്ചാവ് കൊണ്ടുവന്ന സംഭവം; പ്രതി പിടിയിൽ Read More

കോട്ടയത്ത് എക്സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി, ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തു

കോട്ടയം: കോട്ടയത്ത് എക്സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി. ആശുപത്രിയിൽ എത്തിച്ച് കഞ്ചാവ് പുറത്തെടുത്തു. സംക്രാന്തി മമ്മൂട് സ്വദേശി ചിറ്റിലക്കാലായിൽ ലിജുമോൻ ജോസഫാണ് പിടിയിലായത്. കോട്ടയത്ത് സംക്രാന്തി പേരൂർ റോഡിൽ 22/11/22 ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഏറ്റുമാനൂർ …

കോട്ടയത്ത് എക്സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി, ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തു Read More

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവ് പിടികൂടി

ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ ബാം ൂര്‍ ബത്തേരി സൂപ്പര്‍ ഡീലക്‌സ് കെ.എസ്.ആര്‍.ടിസി ബസില്‍ നിന്നും നാലേകാല്‍ കിലോയോളം കഞ്ചാവ് പിടികൂടി. മൂന്ന് കവറുകളിലായി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേ ഷണം …

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവ് പിടികൂടി Read More

കഞ്ചാവുമായി പിടിയില്‍

താനൂര്‍: കഞ്ചാവുമായി ഒരാള്‍ പോലീസിന്റെ പിടിയില്‍. താനൂര്‍ എളാരം കടപ്പുറം യാറകടവത്ത് സൈനുല്‍ ആബിദ് (42) നെയാണ് താനൂര്‍ കൂനന്‍ പാലത്തിനുസമീപം വച്ച് താനൂര്‍ പോലീസ് പിടികൂടിയത്. കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തുന്നയാളാണ് സൈനുല്‍ ആബിദ്. പോലീസ് കേസെടുത്തു. കനോലി …

കഞ്ചാവുമായി പിടിയില്‍ Read More

കേരളത്തിൽ വിൽപന നടത്തുന്ന കഞ്ചാവിൽ പോലും മായം

കൊച്ചി: ലഹരി മാഫിയ കേരളത്തിൽ വിൽപന നടത്തുന്നതു യഥാർഥ ലഹരിമരുന്നുകളെക്കാൾ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന വ്യാജ രാസപദാർഥങ്ങൾ. പിടികൂടിയ രാസലഹരി പദാർഥങ്ങളുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ), നർകോട്ടിക് കൺട്രോൾ ബ്യൂറോ എന്നിവർ കേരളം അടക്കം രാജ്യത്തിന്റെ …

കേരളത്തിൽ വിൽപന നടത്തുന്ന കഞ്ചാവിൽ പോലും മായം Read More

കേരളത്തിൽ കഞ്ചാവ് വിതരണം നടത്തുന്ന ആന്ധ്രപ്രദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തു

കൊച്ചി : കേരളത്തിലേക്ക് കഞ്ചാവ് വിതരണം നടത്തുന്ന ആന്ധ്രപ്രദേശ് പഡേരു സ്വദേശി ബോഞ്ചി ബാബുവിനെ പിടികൂടി. കഴിഞ്ഞ വർഷം അങ്കമാലിയിൽ ബോഞ്ചി ബാബുവിന്റെ കേരളത്തിലെ വിതരണക്കാരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ആ സമയം ഒളിവിൽ പോയ ബോഞ്ചി ബാബുവിനെ …

കേരളത്തിൽ കഞ്ചാവ് വിതരണം നടത്തുന്ന ആന്ധ്രപ്രദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തു Read More

തൃശൂരിൽ പൊലീസ് പിടിച്ചെടുത്ത കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു

തൃശൂർ: തൃശൂരിൽ പൊലീസ് പിടിച്ചെടുത്ത 55 കിലോ കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു. തൃശൂർ റൂറൽ പൊലീസ് പിടിച്ചെടുത്ത കഞ്ചാവാണ് കൂട്ടത്തോടെ നശിപ്പിച്ചു. ചിറ്റിലശ്ശേരിയിൽ പ്രവർത്തിക്കുന്ന ഓട്ടുകമ്പനിയിലെ ചൂളയിലാണ് കഞ്ചാവ് കത്തിച്ചത്. റൂറൽ എസ്പി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തിലാണ് കഞ്ചാവ് കത്തിച്ചത്. തൃശൂർ …

തൃശൂരിൽ പൊലീസ് പിടിച്ചെടുത്ത കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു Read More

നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ച 19 കാരൻ അറസ്റ്റിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത മകനെ കൊണ്ട് നിർബന്ധിച്ച് കഞ്ചാവു വലിപ്പിച്ചെന്ന പരാതിയിൽ 19 കാരനെ പോലീസ് അറസ്റ്റ്ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്താണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.പുല്ലഴി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. ‘കഞ്ചാവ് ഇല പൊടിച്ച് ബീഡിയിൽ നിറച്ച് കത്തിച്ചുവലിച്ചാൽ …

നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ച 19 കാരൻ അറസ്റ്റിൽ Read More

കൊറോണയെ പ്രതിരോധിക്കാന്‍ കഞ്ചാവിന്‌ കഴിവുണ്ടെന്ന്‌ ഗവേഷണ റിപ്പോര്‍ട്ട്‌

ഒറിഗോണ്‍ (അമേരിക്ക) : മനുഷ്യ കോശങ്ങളിലേക്ക്‌ കൊറോണ വൈറസ്‌ കടന്നുകൂടുന്നതിനെ പ്രതിരോധിക്കാന്‍ കഴിവുളള രാസ സാന്നിദ്ധ്യങ്ങള്‍ കഞ്ചാവ്‌ ചെടിയിലുണ്ടെന്ന്‌ ഗവേഷണ റിപ്പോര്‍ട്ടുകള്‍. കഞ്ചാവില്‍ കണ്ടെത്തിയ സിബിജിഎ, സിബിഡിഎ എന്നീ രണ്ട്‌ ഘടകങ്ങളാണ്‌ ഇത്തരത്തില്‍ വൈറസിലെ പ്രതിരോധിക്കാന്‍ സഹായിക്കുകയെന്നാണ്‌ കണ്ടെത്തല്‍. അതേസമയം ഈ …

കൊറോണയെ പ്രതിരോധിക്കാന്‍ കഞ്ചാവിന്‌ കഴിവുണ്ടെന്ന്‌ ഗവേഷണ റിപ്പോര്‍ട്ട്‌ Read More