കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക ഇ​​​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക ഇ​​​ന്ന് ( മാർച്ച് 16) ഉ​​​ച്ച​​​യ്ക്കു മു​​​ൻ​​​പു പ്ര​​​ഖ്യാ​​​പി​​​ക്കും. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം മു​​​ഴു​​​വ​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളേ​​​യും പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നാ​​​ണ് നേ​​​തൃ​​​ത്വം പ​​​റ​​​യു​​​ന്ന​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യി​​​ൽ എ​​​ത്ര​​​ത്തോ​​​ളം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ണ്ടാ​​കു​​​മെ​​​ന്ന​​​താ​​​ണ് നി​​​ർ​​​ണാ​​​യ​​​കം. ത​​​ർ​​​ക്ക​​​മി​​​ല്ലാ​​​ത്ത 60 സീ​​​റ്റു​​​ക​​​ൾ വ​​​രെ​​​യു​​​ണ്ടാ​​കാ​​​മെ​​​ന്നു നേ​​​തൃ​​​ത്വം …

കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക ഇ​​​ന്ന് Read More

സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന സ​മി​തി യോ​ഗം മാർച്ച് 5 ന് തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന്‍റെ നി​ർ​ണാ​യ​ക സം​സ്ഥാ​ന സ​മി​തി യോ​ഗം ഇ​ന്ന് (മാർച്ച് 5) തി​രു​വ​ന​ന്ത​പു​ര​ത്ത് നടക്കും.. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​മാ​ണ് പ്ര​ധാ​ന അ​ജ​ണ്ട. സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ധാ​ര​ണ​യാ​യ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക സം​സ്ഥാ​ന സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടും. ജി. ​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ടു​ക​ളും …

സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന സ​മി​തി യോ​ഗം മാർച്ച് 5 ന് തി​രു​വ​ന​ന്ത​പു​ര​ത്ത് Read More

മുകുള്‍ റോയും രാഹുല്‍ സിന്‍ഹയും ജനവിധി തേടും: നാലം ഘട്ടത്തിലെ 148 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി

കൊല്‍ക്കത്ത: ബംഗാളില്‍ നാലം ഘട്ടത്തിലെ 148 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. നാഷണല്‍ വൈസ് പ്രസിഡന്റ് മുകുള്‍ റായി, മുതിര്‍ന്ന നേതാവ് രാഹുല്‍ സിന്‍ഹ അടക്കമുള്ളവരാണ് പട്ടികയിലെ പ്രമുഖര്‍. 20 വര്‍ഷം മുമ്പ് 2001ലാണ് മുകുള്‍ റോയി തൃണമൂല്‍ ടിക്കറ്റില്‍ …

മുകുള്‍ റോയും രാഹുല്‍ സിന്‍ഹയും ജനവിധി തേടും: നാലം ഘട്ടത്തിലെ 148 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി Read More

സുരേഷ് ഗോപിയും സുരേന്ദ്രനും ഉണ്ടാകും , ബി ജെ പി സ്ഥാനാർത്ഥികളെ 14/03/21 ഞായറാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപും: സംസ്ഥാനത്തെ ബി.ജെ.പി സ്ഥാനാർത്ഥികളെ 14/03/21 ഞായറാഴ്ച പ്രഖ്യാപിക്കും. സംസ്ഥാന ഘടകം നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം വരുത്തിയ മാറ്റങ്ങളെ13/03/21 ശനിയാഴ്ച തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. സുരേഷ് ഗോപിയെ തൃശൂരിലും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കോന്നിയിലും മഞ്ചേശ്വരത്തുമാണ് പരിഗണിക്കുന്നത്. …

സുരേഷ് ഗോപിയും സുരേന്ദ്രനും ഉണ്ടാകും , ബി ജെ പി സ്ഥാനാർത്ഥികളെ 14/03/21 ഞായറാഴ്ച പ്രഖ്യാപിക്കും Read More

അസമില്‍ കോണ്‍ഗ്രസ് 40 സീറ്റുകളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടു

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ കോണ്‍ഗ്രസ്സ് 40 സീറ്റുകളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടു. പുറത്തുവന്ന പട്ടികയനുസരിച്ച് പ്രതിപക്ഷനേതാവ് ദേബാബ്ട്ടാട്ട സൈക്കിയ നാസിറ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മുന്‍ മന്ത്രി രാകിബുല്‍ ഹുസൈന്‍ സിലിഗുരിയില്‍ നിന്ന് മല്‍സരിക്കും.അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി …

അസമില്‍ കോണ്‍ഗ്രസ് 40 സീറ്റുകളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടു Read More