മുകുള്‍ റോയും രാഹുല്‍ സിന്‍ഹയും ജനവിധി തേടും: നാലം ഘട്ടത്തിലെ 148 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി

March 19, 2021

കൊല്‍ക്കത്ത: ബംഗാളില്‍ നാലം ഘട്ടത്തിലെ 148 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. നാഷണല്‍ വൈസ് പ്രസിഡന്റ് മുകുള്‍ റായി, മുതിര്‍ന്ന നേതാവ് രാഹുല്‍ സിന്‍ഹ അടക്കമുള്ളവരാണ് പട്ടികയിലെ പ്രമുഖര്‍. 20 വര്‍ഷം മുമ്പ് 2001ലാണ് മുകുള്‍ റോയി തൃണമൂല്‍ ടിക്കറ്റില്‍ …

സുരേഷ് ഗോപിയും സുരേന്ദ്രനും ഉണ്ടാകും , ബി ജെ പി സ്ഥാനാർത്ഥികളെ 14/03/21 ഞായറാഴ്ച പ്രഖ്യാപിക്കും

March 14, 2021

തിരുവനന്തപും: സംസ്ഥാനത്തെ ബി.ജെ.പി സ്ഥാനാർത്ഥികളെ 14/03/21 ഞായറാഴ്ച പ്രഖ്യാപിക്കും. സംസ്ഥാന ഘടകം നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം വരുത്തിയ മാറ്റങ്ങളെ13/03/21 ശനിയാഴ്ച തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. സുരേഷ് ഗോപിയെ തൃശൂരിലും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കോന്നിയിലും മഞ്ചേശ്വരത്തുമാണ് പരിഗണിക്കുന്നത്. …

അസമില്‍ കോണ്‍ഗ്രസ് 40 സീറ്റുകളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടു

March 8, 2021

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ കോണ്‍ഗ്രസ്സ് 40 സീറ്റുകളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടു. പുറത്തുവന്ന പട്ടികയനുസരിച്ച് പ്രതിപക്ഷനേതാവ് ദേബാബ്ട്ടാട്ട സൈക്കിയ നാസിറ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മുന്‍ മന്ത്രി രാകിബുല്‍ ഹുസൈന്‍ സിലിഗുരിയില്‍ നിന്ന് മല്‍സരിക്കും.അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി …