പാലക്കാട് വനിതാ സ്ഥാനാർത്ഥിയുടെ മകൻ വെടിയേറ്റു മരിച്ചു

പാലക്കാട്: ചിറ്റൂരിലെ കന്നിമാരിയിൽ വനിതാ സ്ഥാനാർത്ഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കന്നിമാരി കുറ്റിക്കൽചള്ള രാജന്റെയും കല്യാണിക്കുട്ടിയുടെയും മകൻ അജിത്താണ് (31) വീടിനകത്ത് വെടിയേറ്റ് മരിച്ചത്. പോയന്റ് 315 റൈഫിൾ മൃതദേഹത്തിനടുത്തുനിന്ന് പോലീസിന് ലഭിച്ചു. 30-11-2020 തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് …

പാലക്കാട് വനിതാ സ്ഥാനാർത്ഥിയുടെ മകൻ വെടിയേറ്റു മരിച്ചു Read More