അട്ടിമറി വിജയം നേടിയ മു​സ്​​ലിം ലീഗ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ക​ട​യ്ക്ക്​ തീ​യി​ട്ടു

തി​രൂ​ര്‍: പു​റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മു​സ്​​ലിം ലീ​ഗ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ക​ട​യ്ക്ക്​ തീയിട്ടു. 17ാം വാ​ര്‍​ഡ് എ​ട​ക്ക​നാ​ടി​ല്‍ നി​ന്നും അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ പ​ന​ച്ചി​യി​ല്‍ നൗ​ഫ​ലിന്റെ കാ​വി​ല​ക്കാ​ടു​ള്ള കാ​റ്റ​റിം​ഗ് സ​ര്‍​വീ​സ് ക​ട​യാ​ണ് തീയിട്ടത്. 16-12-2020 ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോടെയാണ് സംഭവം. തീ ആ​ളി​പ്പ​ട​ര്‍​ന്ന് സ​മീ​പ​ത്തെ …

അട്ടിമറി വിജയം നേടിയ മു​സ്​​ലിം ലീഗ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ക​ട​യ്ക്ക്​ തീ​യി​ട്ടു Read More