
റിപ്പോര്‍ട്ട്
പ്രചാരണത്തിനിറങ്ങവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചു
By ന്യൂസ് ഡെസ്ക്
•
November 22, 2020
കൊല്ലം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചു. പന്മന പഞ്ചായത്തിലെ പറമ്പിമുക്ക് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി വിശ്വനാഥനാണ് (62) മരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടില്‍ നിന്നിറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കൂടെയുണ്ടായിരുന്നവര്‍...
Read full story

