ഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം

*കെ-ഫോൺ പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായതായി മുഖ്യമന്ത്രി രാജ്യത്ത് ഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സേവിങ്ങ്‌സ്, കറന്റ് അക്കൗണ്ടുകളിൽ ഒന്നെങ്കിലും ഡിജിറ്റൈസ് ചെയ്ത ആദ്യത്തെ സംസ്ഥാനമാണ് കേരളം. 2021 ൽ …

ഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം Read More

പ്രവാസി സംരംഭങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് കാനറാ ബാങ്ക് വായ്പാ മേള

പ്രവാസി സംരംഭങ്ങള്‍ക്കായി നോര്‍ക്ക റൂട്ടസ് കാനറ ബാങ്കുമായി ചേര്‍ന്ന് വായ്പാ മേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22, 23 തീയതികളില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മേള. വയനാട് ജില്ലയിലുളളവര്‍ക്ക് കോഴിക്കോട് മേളയില്‍ പങ്കെടുക്കാം. സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി …

പ്രവാസി സംരംഭങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് കാനറാ ബാങ്ക് വായ്പാ മേള Read More

സൗജന്യ ഫാസ്റ്റ് ഫുഡ് സ്റ്റാൾ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയു കനറാ ബാങ്കിന്റെയും സംയുക്ത സംരംഭമായ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 18 നും 45 വയസിനും ഇടയിൽ പ്രായ പരിധിയുള്ള ബിപിഎൽ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും സൗജന്യ ഫാസ്റ്റ് ഫുഡ് സ്റ്റാൾ പരിശീലന പരിപാടിയിലേക്ക് …

സൗജന്യ ഫാസ്റ്റ് ഫുഡ് സ്റ്റാൾ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു Read More

നോർക്ക പ്രവാസി പുനരധിവാസ പദ്ധതി ഇനി ധനലക്ഷ്മി ബാങ്കു വഴിയും

പ്രവാസി പുനരധിവാസത്തിനായി  നോർക്ക റൂട്ട്സ് നടപ്പാക്കി വരുന്ന നോർക്ക ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻ.ഡി.പി.ആർ.ഇ.എം)    പദ്ധതിയിൽ ധനലക്ഷ്മി ബാങ്കും അംഗമായി. പ്രവാസി സംരംഭങ്ങൾക്ക് 30 ലക്ഷം വരെയുള്ള വായ്പകൾ ഇനി ധനലക്ഷ്മി ബാങ്ക് വഴിയും ലഭിക്കും. പദ്ധതിയിൽ …

നോർക്ക പ്രവാസി പുനരധിവാസ പദ്ധതി ഇനി ധനലക്ഷ്മി ബാങ്കു വഴിയും Read More

കാനറാ ബാങ്കിന്‌ ശിക്ഷ വിധിച്ച്‌ ഉപഭോക്തൃ കമ്മീഷന്‍

തൃശൂര്‍: കാനറാ ബാങ്കിന്‌ ശിക്ഷ വിധിച്ച്‌ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കാനറാ ബാങ്ക്‌ കൊടകര ബ്രാഞ്ചിനെതിരെയാണ് കമ്മീഷന്റെ വിധി. അക്കൗണ്ടില്‍ പണമുണ്ടായിട്ടും വ്യക്തി വിരോധത്തിന്റെ പേരില്‍ ഇടപാടുകാരന്റെ ചെക്ക് മടക്കുകയും നിരന്തരം ബുദ്ധിമുട്ടിക്കുകയും ചെയ്‌തെന്ന പരാതിയിലാണ്‌ കമ്മീഷന്റെ നടപടി. വടൂര്‍ക്കര …

കാനറാ ബാങ്കിന്‌ ശിക്ഷ വിധിച്ച്‌ ഉപഭോക്തൃ കമ്മീഷന്‍ Read More

ജീവനൊടുക്കിയ വനിത മാനേജര്‍ വീടുണ്ടാക്കാനെടുത്ത വായ്പ അടച്ചുതീര്‍ക്കാന്‍ നോട്ടീസ് അയച്ച് കാനറ ബാങ്ക്

തൃശൂര്‍: ജോലിയിലെ സമ്മര്‍ദ്ദം താങ്ങാനാവാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ വനിത മാനേജര്‍ വീടുണ്ടാക്കാനെടുത്ത വായ്പ അടച്ചുതീര്‍ക്കാന്‍ നോട്ടീസ് അയച്ച് കാനറ ബാങ്ക്. അച്ഛനില്ലാത്ത പറക്കമുറ്റാത്ത രണ്ട് മക്കളെ ഭര്‍തൃമാതാപിതാക്കളുടെ അടുത്ത് ആക്കിയ ശേഷമായിരുന്നു വിദൂര ജില്ലയില്‍ ജോലി ചെയ്യവെയാണ് തൃശൂര്‍ മണ്ണുത്തി മുല്ലക്കര …

ജീവനൊടുക്കിയ വനിത മാനേജര്‍ വീടുണ്ടാക്കാനെടുത്ത വായ്പ അടച്ചുതീര്‍ക്കാന്‍ നോട്ടീസ് അയച്ച് കാനറ ബാങ്ക് Read More

കോഴിക്കോട്: സിസിടിവി ഇന്‍സ്റ്റലേഷന്‍ സൗജന്യ പരിശീലനം

കോഴിക്കോട് മാത്തറയിലെ കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നവംബറില്‍  ആരംഭിക്കുന്ന സൗജന്യ സിസിടിവി ഇന്‍സ്റ്റലേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 45നുമിടയില്‍ പ്രായമുളളവരായിരിക്കണം. അവസാന തീയതി നവംബര്‍ ആറ്. ഫോണ്‍ :  0495 2432470, 9447276470,

കോഴിക്കോട്: സിസിടിവി ഇന്‍സ്റ്റലേഷന്‍ സൗജന്യ പരിശീലനം Read More

തിരൂര്‍ കാനറാ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം

തിരൂര്‍ : കാനറാ ബാങ്കിന്റെ തിരൂര്‍ ശാഖയിലെ എടിഎം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം. ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ചാണ്‌ എടിഎം തുറക്കാന്‍ ശ്രമിച്ചത്‌. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ്‌ പ്രാഥമിക വിവരം. പുലര്‍ച്ചെ എടിഎമ്മില്‍ നിന്ന്‌ പണം പിന്‍വലിക്കാനെത്തിയ പത്രം ഏജന്‍റാണ്‌ കവര്‍ച്ചാ ശ്രമം ആദ്യം …

തിരൂര്‍ കാനറാ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം Read More

കാനറാ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട കാനറാബാങ്ക് തട്ടിപ്പുകേസിലെ പ്രതി പിടിയിലായി. പത്തനാപുരം ആവണീശ്വരം സ്വദേശിയായ വിജീഷ് വര്‍ഗീസ് ആണ് പിടിയിലായത്. തട്ടിപ്പ് നടന്ന ബാങ്കിലെ ക്ലാര്‍ക്കായിരുന്നു ഇയാള്‍. മൂന്നുമാസമായി ഒളിവിലായിരുന്ന ഇയാളെ ബംഗളൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എട്ടുകോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. പോലീസ് …

കാനറാ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍ Read More

വിവിധ അക്കൗണ്ടുകളിൽ നിന്നും എട്ട് കോടി രൂപയുമായി കാനറാ ബാങ്ക് ജീവനക്കാരൻ മുങ്ങി

പത്തനംതിട്ട: ജില്ലയിലെ കാനറാ ബാങ്ക് ശാഖയില്‍ ജീവനക്കാരന്റെ കോടികളുടെ തട്ടിപ്പ്. കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസാണ് വിവിധ ഇടപാടുകാരുടെ പണം തട്ടിയെടുത്ത് മുങ്ങിയത്. 14 മാസത്തിനിടെ ഏകദേശം 8.13 കോടി രൂപ ഇയാള്‍ വിവിധ അക്കൗണ്ടുകളില്‍നിന്ന് തട്ടിയെടുത്തതായാണ് കണ്ടെത്തല്‍. വിവിധ സമയങ്ങളിലായി …

വിവിധ അക്കൗണ്ടുകളിൽ നിന്നും എട്ട് കോടി രൂപയുമായി കാനറാ ബാങ്ക് ജീവനക്കാരൻ മുങ്ങി Read More