ജനിതകമാറ്റം വന്ന കൊവിഡിനെ പ്രതിരോധിക്കുന്ന വാക്‌സിനായി അസ്ട്രാ സെനക്ക

വാഷിങ്ടണ്‍: കോവിഡ് വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തെ ചെറുക്കാന്‍ ശേഷിയുള്ള വാക്‌സിന്‍ പുറത്തിറക്കാന്‍ അസ്ട്രാ സെനക്ക. ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു.ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് ഇതിനായുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ പുറത്തിക്കാനാകുമെന്നും അസ്ട്രാ സെനക്ക …

ജനിതകമാറ്റം വന്ന കൊവിഡിനെ പ്രതിരോധിക്കുന്ന വാക്‌സിനായി അസ്ട്രാ സെനക്ക Read More