ബൂത്ത് ഏജന്റുമാർക്ക് ഒരു ദിവസം 50 ഫോറം വരെ നൽകാം
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാർക്ക് (ബിഎൽഎ) കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ് പ്രതിദിനം 50 ഫോറങ്ങൾ വരെ സമർപ്പിക്കാം. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഒരു ബിഎൽഎയ്ക്ക് പ്രതിദിനം 10 ഫോറങ്ങൾ വരെ …
ബൂത്ത് ഏജന്റുമാർക്ക് ഒരു ദിവസം 50 ഫോറം വരെ നൽകാം Read More