മലപ്പുറം: വനം വകുപ്പ് ഓഫീസുകള്‍ ജനകീയമാകണം – മന്ത്രി എ.കെ ശശീന്ദ്രന്‍

വന പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡങ്ങളിലെ എം.എല്‍.എമാരുമായി മന്ത്രി ചര്‍ച്ച നടത്തി മലപ്പുറം: വനം-വന്യജീവി വകുപ്പ് മൃഗങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്നും നിയമത്തിന്റെ പരിധിയില്‍ നിന്ന്‌കൊണ്ട് ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാനുള്ളതാണെന്നും വനം-വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വന പ്രദേശത്തോട് ചേര്‍ന്ന് …

മലപ്പുറം: വനം വകുപ്പ് ഓഫീസുകള്‍ ജനകീയമാകണം – മന്ത്രി എ.കെ ശശീന്ദ്രന്‍ Read More

തിരുവനന്തപുരം: പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ വാങ്ങി നൽകേണ്ടത് അധ്യാപകരെന്ന് നിഷ്‌കർഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: ഓൺലൈൻ പഠനത്തിന്റെ ഭാഗമായി ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ക്യാമ്പയിൻ സംബന്ധിച്ച ഉത്തരവിൽ പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ വാങ്ങി നൽകേണ്ടത് അധ്യാപകർ ആണെന്ന് നിഷ്‌കർഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. ജൂലൈ ഒമ്പതിലെ സർക്കാർ ഉത്തരവിൽ സ്‌കൂൾതല സമിതിയാണ് ഡിജിറ്റൽ …

തിരുവനന്തപുരം: പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ വാങ്ങി നൽകേണ്ടത് അധ്യാപകരെന്ന് നിഷ്‌കർഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് Read More

കാസർഗോഡ്: സ്ത്രീധന വിരുദ്ധ മനോഭാവം വളർത്തുന്ന പാഠഭാഗങ്ങൾ സിലബസിന്റെ ഭാഗമാക്കണം: സംസ്ഥാന യുവജന കമ്മീഷൻ

കാസർഗോഡ്: സ്ത്രീധനത്തെയും അതിനോടനുബന്ധിച്ച അനാചാര പ്രവണതയും സംബന്ധിച്ച് വളർന്നുവരുന്ന തലമുറയ്ക്ക് ബോധവൽക്കരണം ഉറപ്പാക്കാനും സ്ത്രീധന വിരുദ്ധ മനോഭാവം കുട്ടികൾക്കിടയിൽ വളർത്തിയെടുക്കാനും സജീവ ഇടപെടലുമായി  സംസ്ഥാന യുവജന കമ്മീഷൻ. കമ്മീഷൻ സ്ത്രീധനത്തിനെതിരെ നടത്തുന്ന സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ സ്‌കൂൾ, കോളേജ് …

കാസർഗോഡ്: സ്ത്രീധന വിരുദ്ധ മനോഭാവം വളർത്തുന്ന പാഠഭാഗങ്ങൾ സിലബസിന്റെ ഭാഗമാക്കണം: സംസ്ഥാന യുവജന കമ്മീഷൻ Read More

തൃശ്ശൂർ: കുടുംബശ്രീ – അയല്‍ക്കൂട്ട ബാങ്കിടപാടുകൾക്ക് ഇനി ശ്രീ ഇ – പേ

തൃശ്ശൂർ: കുടുംബശ്രീ ജില്ലാ മിഷന്റെയും തൃശൂർ ലീഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ  ജില്ലയിലെ മുഴുവന്‍ അയൽക്കൂട്ട അംഗങ്ങള്‍ക്കുമായി ‘ശ്രീ ഇ–പേ’ ക്യാമ്പയിന് തുടക്കമായി. അയൽകൂട്ടങ്ങളുടെ ബാങ്കിടപാടുകൾ  ഡിജിറ്റലായി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ ആരംഭിച്ചത്.  കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ  ഏഷ്യയിലെ തന്നെ ഏറ്റവും …

തൃശ്ശൂർ: കുടുംബശ്രീ – അയല്‍ക്കൂട്ട ബാങ്കിടപാടുകൾക്ക് ഇനി ശ്രീ ഇ – പേ Read More

തമിഴ്നാട്ടിലും പുതുച്ചേരിയിലും 05/04/21 തിങ്കളാഴ്ച നിശബ്ദ പ്രചാരണം

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ച തമിഴ്നാട്ടിലും പുതുച്ചേരിയിലും 05/04/21 തിങ്കളാഴ്ച നിശബ്ദ പ്രചാരണം. നാളെ കേരളത്തിനൊപ്പം തമിഴ്നാടും പുതുച്ചേരിയും വിധിയെഴുതും. 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്.കന്യാകുമാരി ലോക്സഭാ ഉപതിരഞ്ഞെടുപ്പും നാളെ നടക്കും. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം …

തമിഴ്നാട്ടിലും പുതുച്ചേരിയിലും 05/04/21 തിങ്കളാഴ്ച നിശബ്ദ പ്രചാരണം Read More

ഇത്തവണ കൊട്ടിക്കലാശം വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്നതിന്റെ ഭാഗമായി ഇത്തവണ കൊട്ടിക്കലാശം ഉണ്ടാവില്ല. കൊട്ടിക്കലാശത്തിന് അനുമതി നല്‍കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 02/04/21വെള്ളിയാഴ്ച പറഞ്ഞു. നിയന്ത്രണം ലംഘിച്ചാല്‍ പൊലീസ് കേസെടുക്കും. കൊട്ടിക്കലാശത്തിന് പകരമായി 04/04/21 ഞായറാഴ്ച വൈകീട്ട് ഏഴ് മണി വരെ പ്രചരണം നടത്താം. …

ഇത്തവണ കൊട്ടിക്കലാശം വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ Read More

നന്ദിഗ്രാമം അടക്കമുള്ള മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം 30/03/21 ചൊവ്വാഴ്ച അവസാനിക്കും

കൊല്‍ക്കത്ത: ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണം 30/03/21 ചൊവ്വാഴ്ച അവസാനിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജിയും ടി.എം.സി വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം ഉള്‍പ്പെടെ ബംഗാളിലെ മുപ്പതുമണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തില്‍ 39 മണ്ഡലങ്ങള്‍ ബൂത്തിലെത്തുന്ന …

നന്ദിഗ്രാമം അടക്കമുള്ള മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം 30/03/21 ചൊവ്വാഴ്ച അവസാനിക്കും Read More

കുടുംബശ്രീ അംഗങ്ങളെ യോഗത്തിനെത്തിക്കുന്നു, ആലുവയിൽ മന്ത്രി കെ കെ ശൈലജയുടെ പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്

കൊച്ചി : ആലുവയിൽ മന്ത്രി കെ കെ ശൈലജയുടെ പ്രചാരണത്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. 21/03/21 ഞായറാഴ്ച യുഡിഎഫ് പരാതി നൽകിയത്. പെൻഷൻ വിഷയം ചർച്ച ചെയ്യാനെന്ന പേരിൽ കുടുംബശ്രീ അംഗങ്ങളെ യോഗത്തിനെത്തിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മന്ത്രി പങ്കെടുക്കുന്ന …

കുടുംബശ്രീ അംഗങ്ങളെ യോഗത്തിനെത്തിക്കുന്നു, ആലുവയിൽ മന്ത്രി കെ കെ ശൈലജയുടെ പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ് Read More

എനിക്ക് ആരും വോട്ടുചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായി ഒരു സ്ഥാനാര്‍ത്ഥി

ആലപ്പുഴ: ആലപ്പുഴയില്‍ ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന അരിതാ ബാബു തനിക്ക് ആരും വോട്ട് ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായിരംഗത്ത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന അരിതാ ബാബുവാണ് അഭ്യര്‍ത്ഥനയുമായി രംഗത്തുളളത്. അലമാര ചിഹ്നത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് …

എനിക്ക് ആരും വോട്ടുചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായി ഒരു സ്ഥാനാര്‍ത്ഥി Read More

കരുതാം ആലപ്പുഴയെ: കവിത ചൊല്ലി കാമ്പയിനിന്റെ ഭാഗമാകാം

ആലപ്പുഴ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ തീവ്രയജ്ഞ പരിപാടി ‘കരുതാം  ആലപ്പുഴയെ’ക്കായി  കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ രചിച്ച കവിത ചൊല്ലി കാമ്പയിനിന്റെ ഭാഗമാകാന്‍ അവസരം. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന വ്യക്തികള്‍ക്കും ഇതില്‍ ഭാഗഭാക്കാവാം. വ്യക്തിപരമായോ ഗ്രൂപ്പ് ആയോ ഈ കവിത …

കരുതാം ആലപ്പുഴയെ: കവിത ചൊല്ലി കാമ്പയിനിന്റെ ഭാഗമാകാം Read More