ലൈഫ് പദ്ധതി: 20,808 വീടുകളുടെ താക്കോൽദാനം 17ന്

സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുട ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച 20,808 വീടുകളുടെ താക്കോൽദാനം 17ന്. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത് 16-ാം വാർഡിൽ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോൽ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. …

ലൈഫ് പദ്ധതി: 20,808 വീടുകളുടെ താക്കോൽദാനം 17ന് Read More

എന്റെ തൊഴിൽ എന്റെ അഭിമാനം: സർവ്വേ ആരംഭിച്ചു

എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിനിന്റെ ഭാഗമായി പുറമേരി ഗ്രാമ പഞ്ചായത്തിൽ അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതരുടെ സർവ്വേ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിലക്ഷ്മി ഉദ്ഘാടനം നിർവ്വഹിച്ചു.  വാർഡ് തലത്തിൽ മുഴുവൻ വീടുകളിലും കയറിയുള്ള വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. …

എന്റെ തൊഴിൽ എന്റെ അഭിമാനം: സർവ്വേ ആരംഭിച്ചു Read More

‘എന്റെ തൊഴിൽ, എ​ന്റെ അഭിമാനം’ സർവ്വേയ്ക്കൊരുങ്ങി ജില്ല

‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ കാമ്പയിനിന്റെ ആദ്യ പടിയായി സർവ്വേയ്ക്കായുള്ള ഒരുക്കങ്ങൾ എറണാകുളം ജില്ലയിൽ പുരോഗമിക്കുന്നു. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.  തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നോളജ് ഇക്കോണമി മിഷൻ കുടുംബശ്രീയുടെ …

‘എന്റെ തൊഴിൽ, എ​ന്റെ അഭിമാനം’ സർവ്വേയ്ക്കൊരുങ്ങി ജില്ല Read More

ഗൃഹ പരിചരണത്തിനും ചികിത്സയ്ക്കും തുല്യ പ്രാധാന്യം: മന്ത്രി വീണാ ജോർജ്

*’ഒമിക്രോൺ ജാഗ്രതയോടെ പ്രതിരോധം’ ക്യാമ്പയിൻ മന്ത്രി ഉദ്ഘാടനം നിർവഹിച്ചുഗൃഹ പരിചരണത്തിനും ആശുപത്രിയിലെ ചികിത്സയ്ക്കും സർക്കാർ തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒമിക്രോൺ വകഭേദത്തിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. ഓരോ തരംഗത്തിലും വ്യത്യസ്തമായ പ്രതിരോധ തന്ത്രമാണ് …

ഗൃഹ പരിചരണത്തിനും ചികിത്സയ്ക്കും തുല്യ പ്രാധാന്യം: മന്ത്രി വീണാ ജോർജ് Read More

കണ്ണൂർ: കല്യാണങ്ങളിൽ ഹരിതചട്ടം നിർബന്ധമാക്കി

പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് കണ്ണൂർ: പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ-ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധന കാമ്പയിനിന്റെ ഭാഗമായി പെരളശേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടക്കുന്ന എല്ലാ കല്യാണങ്ങളിലും അനുബന്ധ ചടങ്ങുകളിലും ഹരിത  പെരുമാറ്റ ചട്ടം നിർബന്ധമാക്കി. ഡിസ്‌പോസിബിൾ പ്ലേറ്റ്, പേപ്പർ ഗ്ലാസ്, നിരോധിത …

കണ്ണൂർ: കല്യാണങ്ങളിൽ ഹരിതചട്ടം നിർബന്ധമാക്കി Read More

വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ-സേവന തല്‍പരരായി വിദ്യാര്‍ഥികള്‍ മാറണം: ഡെപ്യൂട്ടി സ്പീക്കര്‍

വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ-സേവന തല്‍പരരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ  സപ്തദിന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തില്‍ ഏറെ ശ്രദ്ധയോടെ കാണുന്നത് …

വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ-സേവന തല്‍പരരായി വിദ്യാര്‍ഥികള്‍ മാറണം: ഡെപ്യൂട്ടി സ്പീക്കര്‍ Read More

ലൈഫ് മിഷൻ: പൊതുസമൂഹത്തിന്റെ പങ്കാളിത്തമുറപ്പിക്കാൻ മനസ്സോടിത്തിരി മണ്ണ്

ഭൂ-ഭവന രഹിതരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള ലൈഫ് മിഷൻ മൂന്നാംഘട്ടത്തിന് പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പിക്കാൻ മനസ്സോടിത്തിരി മണ്ണ് എന്ന പേരിൽ വിപുലമായ ക്യാമ്പയിൻ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 2021-22 മുതലുള്ള മൂന്ന് വർഷം കൊണ്ട് …

ലൈഫ് മിഷൻ: പൊതുസമൂഹത്തിന്റെ പങ്കാളിത്തമുറപ്പിക്കാൻ മനസ്സോടിത്തിരി മണ്ണ് Read More

റേഷൻ കാർഡ് ശുദ്ധീകരണത്തിന് തെളിമ പദ്ധതി

2017 ൽ റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ ഡാറ്റാ എൻട്രി നടത്തിയപ്പോൾ സംഭവിച്ച തെറ്റുകൾ തിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം നൽകും. ഇതിനായി തെളിമ പദ്ധതി നടപ്പാക്കും.കാർഡിലെ അംഗങ്ങളുടെ പേര്, വയസ്സ്, മേൽവിലാസം, കാർഡുടമയുമായുള്ള ബന്ധം, …

റേഷൻ കാർഡ് ശുദ്ധീകരണത്തിന് തെളിമ പദ്ധതി Read More

എറണാകുളം: മന്തുരോഗ നിവാരണ പരിപാടി ജില്ലാതല ഉദ്‌ഘാടനം നടത്തി

എറണാകുളം: മന്തുരോഗ നിവാരണ. പരിപാടിയുടെ ഭാഗമായി 5 വയസിനും 9 വയസിനും ഇടയിലുള്ള കുട്ടികളുടെ രാത്രികാല രക്തപരിശോധനാ ക്യാംപ് ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റ്, ജില്ലാ ആരോഗ്യ വിഭാഗം, ഏലൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ നൂറക്കാട് അംഗൻവാടിയിൽവെച്ചു ബഹുമാനപെട്ട ഏലൂർ …

എറണാകുളം: മന്തുരോഗ നിവാരണ പരിപാടി ജില്ലാതല ഉദ്‌ഘാടനം നടത്തി Read More

ആലപ്പുഴ: അക്ഷയകേരളം; ജില്ലയില്‍ 90 ക്ഷയരോഗികളെ കണ്ടെത്തി

ആലപ്പുഴ: അക്ഷയ കേരളം ക്യാമ്പയിനിലൂടെ ആലപ്പുഴ ജില്ലയില്‍ പുതിയതായി 90 ക്ഷയരോഗികളെ കണ്ടെത്തി. സെപ്റ്റംബര്‍ രണ്ടിന് തുടങ്ങിയ ക്യാമ്പയിന്‍ നവംബര്‍ ഒന്നുവരെ നീണ്ടു നില്‍ക്കും. വായുവിലൂടെ പകരുന്ന ക്ഷയരോഗം കൃത്യസമയത്ത് ശരിയായ ചികിത്സയിലൂടെ പരിപൂര്‍ണ്ണമായും ഭേദമാക്കാനാകുമെന്നും രോഗബാധയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ …

ആലപ്പുഴ: അക്ഷയകേരളം; ജില്ലയില്‍ 90 ക്ഷയരോഗികളെ കണ്ടെത്തി Read More