പാലാ മുരിക്കുമ്പുഴയില്‍ വൈദ്യുതി കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു
കോട്ടയം | വൈദ്യുതി കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ച് ലോറിയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ മുഴുവന്‍ കത്തി നശിച്ചു. പാലാ മുരിക്കുമ്പുഴയില്‍ പാലാ കത്തീഡ്രല്‍ പള്ളിക്ക് സമീപമാണ് സംഭവം. വിവാഹ ചടങ്ങിന് ശേഷം സാധനങ്ങളുമായി പോയ ലോറിക്കാണ് തീപ്പിടിച്ചത്. പാലാ, ഈരാറ്റുപേട്ട ഫയര്‍ …
പാലാ മുരിക്കുമ്പുഴയില്‍ വൈദ്യുതി കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു Read More