രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ജനുവരി 22വ്യാഴ്ഴ്ച പരിഗണിക്കും

പത്തനംതിട്ട | ലൈംഗിക പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ മറ്റന്നാള്‍ (ജനുവരി 22, വ്യാഴം) പരിഗണിക്കും. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയാണ് പരിഗണിക്കുക. ജനുവരി 20ന് കേസ് പരിഗണനക്കു വന്നെങ്കിലും …

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ജനുവരി 22വ്യാഴ്ഴ്ച പരിഗണിക്കും Read More

വൈപ്പിനിൽ കടപ്പുറത്ത് കയറ്റിവച്ചിരുന്ന വള്ളത്തില്‍ വാഹനമിടിച്ചു

വൈപ്പിൻ: മാലിപ്പുറം ബീച്ചില്‍ കയറ്റിവച്ചിരുന്ന വള്ളത്തിൽ വാഹനം ഇടിച്ചു. വള്ളത്തിലുണ്ടായിരുന്ന എൻജിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.ഒക്ടോബർ 22 ബുധനാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് കടപ്പുറത്ത് കയറ്റിവച്ചിരുന്ന വള്ളത്തില്‍ വ്യാഴാഴ്ച പുലർച്ചെ അതുവഴി വന്ന വാഹനമാണ് ഇടിച്ചത്. രാവിലെ മത്സ്യബന്ധനത്തിന് പോകാൻ തൊഴിലാളികള്‍ എത്തിയപ്പോഴാണ് …

വൈപ്പിനിൽ കടപ്പുറത്ത് കയറ്റിവച്ചിരുന്ന വള്ളത്തില്‍ വാഹനമിടിച്ചു Read More

ബെംഗളൂരുവില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ മൂന്നം​ഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

ബെംഗളൂരു | ബെംഗളൂരുവില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കൊല്‍ക്കത്ത സ്വദേശിയായ യുവതിയെയാണ് മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. കവര്‍ച്ചക്കെത്തിയ അഞ്ചംഗ സംഘത്തില്‍ പെട്ടവരാണ് യുവതിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്. സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. അക്രമത്തിന് കൂട്ടുനിന്നവരാണ് പിടിയിലായത്. യുവതിയില്‍ നിന്ന് …

ബെംഗളൂരുവില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ മൂന്നം​ഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി Read More

പശ്ചിമ ബംഗാളില്‍ ബി ജെ പി. എം പിക്കും നേതാക്കള്‍ക്കും നേരെ കല്ലേറ്

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനെത്തിയ ബി ജെ പി. എം പിക്കും നേതാക്കള്‍ക്കും നേരെ കല്ലേറ്. ഉത്തര മാള്‍ഡയില്‍ നിന്നുള്ള എം പി ഖഗന്‍ മുര്‍മുവിനും സംഘത്തിനും നേരെയാണ് പ്രദേശവാസികള്‍ കല്ലെറിഞ്ഞത്. തലക്ക് ഗുരുതര പരുക്കേറ്റ ഖഗന്‍ …

പശ്ചിമ ബംഗാളില്‍ ബി ജെ പി. എം പിക്കും നേതാക്കള്‍ക്കും നേരെ കല്ലേറ് Read More

സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി സ്വര്‍ണ്ണ മാലയുമായി കടന്നുകളഞ്ഞു

സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി സ്വര്‍ണ്ണ മാലയുമായി കടന്നുകളഞ്ഞു. . മാഹി | സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി സ്വര്‍ണ്ണ മാലയുമായി മുങ്ങി. അന്വേഷണത്തിൽ അഴിയൂര്‍ ഹാജിയാര്‍ പള്ളിക്ക് സമീപത്തെ മനാസ് കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ധര്‍മ്മടം നടുവിലത്തറ എന്‍ …

സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി സ്വര്‍ണ്ണ മാലയുമായി കടന്നുകളഞ്ഞു Read More

‘പയ്യാവൂര്‍ മാംഗല്യം’ സമൂഹവിവാഹ പദ്ധതി : 200 സ്ത്രീകളെ വിവാഹം കഴിക്കാനെത്തിയത് 3000പുരുഷന്മാര്‍

ശ്രീകണ്ഠപുരം: അവിവാഹിതരും വിവാഹമോചിതരും ഉള്‍പ്പെടെ ജാതിമതഭേദമെന്യേ സ്ത്രീപുരുഷന്മാര്‍ക്ക് വിവാഹിതരാകാനായി പയ്യാവൂര്‍ പഞ്ചായത്ത് നടത്തുന്ന ‘പയ്യാവൂര്‍ മാംഗല്യം’ സമൂഹവിവാഹ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായപ്പോൾ എത്തിയത് 200 സ്ത്രീകള്‍ക്ക് 3000 പുരുഷന്‍മാര്‍.. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുമുള്ള അപേക്ഷ പഞ്ചായത്തിലെത്തിയിട്ടുണ്ട്. സ്ത്രീകളുടെ 15 ഇരട്ടിയോളം പുരുഷന്‍മാരുള്ളതിനാല്‍ …

‘പയ്യാവൂര്‍ മാംഗല്യം’ സമൂഹവിവാഹ പദ്ധതി : 200 സ്ത്രീകളെ വിവാഹം കഴിക്കാനെത്തിയത് 3000പുരുഷന്മാര്‍ Read More

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിൽ

തിരുവനന്തപുരം : മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലെത്തി. ഇപ്പോൾ ബിഹാർ ഗവർണറായ അദ്ദേഹത്തെ ഗവർണർ രാജേന്ദ്ര ആർലേക്കർ ഷാളണിയിച്ചും ബൊക്കെ നൽകിയും സ്വീകരിച്ചു. രാജ്ഭവനിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥൻ അബ്ദുൾ റഷീദിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ആരിഫ് മുഹമ്മദ് …

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിൽ Read More

കുട്ടികളുടെ ചികിത്സ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന അഭ്യർഥനയുമായി പാക് പൗരൻ

ഡല്‍ഹി: കുട്ടികളുടെ ചികിത്സ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന അഭ്യർഥനയുമായി ഒരു പാക് പൗരൻ.പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയിലുള്ള പാകിസ്താന്‍ പൗരന്മാരോട് രാജ്യം വിടാനുള്ള നിർദേശം കഴിഞ്ഞദിവസമാണ് കേന്ദ്രസർക്കാർ നൽകിയത്. പാകിസ്താന്‍ പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ …

കുട്ടികളുടെ ചികിത്സ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന അഭ്യർഥനയുമായി പാക് പൗരൻ Read More

നൈജീരിയയില്‍ പെട്രോള്‍ ടാങ്കർ പൊട്ടിത്തെറിച്ച്‌ 80 പേർ മരിച്ചു

അബുജ: നൈജീരിയയില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ പെട്രോള്‍ ടാങ്കർ പൊട്ടിത്തെറിച്ച്‌ പ്രദേശവാസികളായ 80 പേർ മരിച്ചു..നോർത്ത് സെൻട്രല്‍ സ്റ്റേറ്റായ നൈജറിലെ ഹൈവേയിലാണു സംഭവം. സ്ഫോടനം നടന്ന ഡിക്കോയിലെ നൂറോളം പേർക്ക് പൊള്ളലേറ്റതായി നൈജീരിയൻ പ്രസിഡന്‍റ് ബോല ടിനുബു പറഞ്ഞു. മറിഞ്ഞ ടാങ്കറില്‍നിന്നുപെട്രോള്‍ കൊണ്ടുപോകാനായി …

നൈജീരിയയില്‍ പെട്രോള്‍ ടാങ്കർ പൊട്ടിത്തെറിച്ച്‌ 80 പേർ മരിച്ചു Read More