മറുപടി പാര്‍ലമെന്റില്‍ നല്‍കാന്‍ ആഗ്രഹമെന്നു രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിദേശത്തുവച്ച് രാജ്യത്തെ അപമാനിച്ചെന്ന ആരോപണത്തിന് പാര്‍ലമെന്റില്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നതായി രാഹുല്‍ ഗാന്ധി. ലണ്ടനില്‍ നടത്തിയ പരാമര്‍ശം വിവാദമായശേഷം ആദ്യമായി ലോക്‌സഭയില്‍ പങ്കെടുത്തതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന ഉദ്ദേശത്തോടെയാണു പാര്‍ലമെന്റിലെത്തിയതെന്നും എന്നാല്‍ ഒരു മിനിറ്റിനുള്ളില്‍ സഭ നിര്‍ത്തിവച്ചതായും …

മറുപടി പാര്‍ലമെന്റില്‍ നല്‍കാന്‍ ആഗ്രഹമെന്നു രാഹുല്‍ ഗാന്ധി Read More

രാഹുലിന്റെ കേംബ്രിജ് പ്രസംഗത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി

ബംഗളുരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കേംബ്രിജ് പ്രസംഗത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരു ശക്തിക്കുമാകില്ലെന്നും മോദി പറഞ്ഞു. രാഹുലിനെതിരെ മോദി”ലണ്ടന്‍ മണ്ണില്‍നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തിനുമേല്‍ ചോദ്യങ്ങള്‍ ഉയരുന്നത് ദൗര്‍ഭാഗ്യകരമാണ്. എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ …

രാഹുലിന്റെ കേംബ്രിജ് പ്രസംഗത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി Read More

രാഹുല്‍ ഇന്ത്യയുടെ ഐക്യത്തിന് ഭീഷണികിരണ്‍ റിജിജു

ന്യൂഡല്‍ഹി: കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. രാഹുല്‍ ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയാണെന്നും, ഇന്ത്യ വിരുദ്ധ പരാമര്‍ശനങ്ങളിലൂടെ ഇന്ത്യയെ വിഭജിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്നും റിജിജു പറഞ്ഞു.’സ്വയം പ്രഖ്യാപിത കോണ്‍ഗ്രസ് രാജകുമാരന്‍’ എന്നാണ് രാഹുലിനെതിരെ …

രാഹുല്‍ ഇന്ത്യയുടെ ഐക്യത്തിന് ഭീഷണികിരണ്‍ റിജിജു Read More

ആഴ്ചയില്‍ 4 പ്രവൃത്തിദിനം: വിജയമെന്നു ബ്രിട്ടന്‍

ലണ്ടന്‍: ആഴ്ചയില്‍ പ്രവൃത്തിദിനം നാലാക്കിക്കൊണ്ടു ബ്രിട്ടനില്‍ നടത്തിയ പരീക്ഷണം വിജയം. പുതിയ സംവിധാനം തുടരാനാണു സ്ഥാപനങ്ങളുടെ തീരുമാനം. വിവിധ വിഭാഗങ്ങളിലായി 61 കമ്പനികളാണ് ഒരു ആഴ്ചയില്‍ നാലു പ്രവര്‍ത്തിദിനം എന്ന സംവിധാനത്തിലേക്കു നീങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയായിരുന്നു …

ആഴ്ചയില്‍ 4 പ്രവൃത്തിദിനം: വിജയമെന്നു ബ്രിട്ടന്‍ Read More

ഇന്തോനീഷ്യയില്‍ മെറപ്പി ഭീഷണി: സമുദ്രഗതാഗതം തടസപ്പെട്ടേക്കും

ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ മെറപ്പി അഗ്നിപര്‍വത സ്‌ഫോടനം ഏതു നിമിഷവും ഉണ്ടാകുമെന്നു മുന്നറിയിപ്പ്. സ്‌ഫോടനമുണ്ടായാല്‍ മലാക്ക കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സ്തംഭിക്കും. ഇതു ലോക സമ്പദ് വ്യവസ്ഥയ്ക്കു തന്നെ ഭീഷണിയാകുമെന്നു മുന്നറിയിപ്പ്. 9,000 അടിയാണു അഗ്നിപര്‍വതത്തിന്റെ ഉയരം.ഇതു പൊട്ടിത്തെറിച്ചാല്‍ 32 കിലോമീറ്റര്‍ ചുറ്റളവില്‍ …

ഇന്തോനീഷ്യയില്‍ മെറപ്പി ഭീഷണി: സമുദ്രഗതാഗതം തടസപ്പെട്ടേക്കും Read More