ബാർ കോഴയിലെ വിജിലൻസ് അന്വേഷണം ,ഗവർണർ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രിമാർക്കെതിരായ അന്വേഷണത്തിനു അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു. യു ഡി എഫ് സർക്കാരിന്റെ കാലത്ത് നടന്നതായി പറയപ്പെടുന്ന ബാർ കോഴയിൽ അന്നത്തെ മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ …
ബാർ കോഴയിലെ വിജിലൻസ് അന്വേഷണം ,ഗവർണർ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു Read More