എറണാകുളം: അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു.
എറണാകുളം: ജില്ലയിൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. സപ്ലൈകോയിൽ നിന്ന് അനുവദിച്ചുകിട്ടിയ 1500 കിറ്റുകളിൽ 1395 കിറ്റുകൾ ചൊവ്വാഴ്ച വിതരണം ചെയ്തു. ജില്ലാ കളക്ടർ എസ്. സുഹാസ് കിറ്റു വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എറണാകുളം റീജണൽ ജോയിന്റ് ലേബർ …
എറണാകുളം: അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. Read More