കിഫ്ബിയിലെ അഴിമതി സി എ ജി കണ്ടെത്തും എന്ന ഭയമാണ് ധനമന്ത്രിക്കെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കിഫ്ബിയില്‍ നടക്കുന്ന കോടികളുടെ അഴിമതി സിഎജി കണ്ടെത്തുമെന്ന് പേടിച്ചിട്ടാണ് ധനമന്ത്രിയുടെ മുന്‍കൂട്ടിയുള്ള പത്രസമ്മേളനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 15/11/20 ഞായറാഴ്ച രാവിലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല. നിയമസഭയിൽ വയ്ക്കുന്നതിനു മുൻപ് സി എ ജി യുടെ കരട് …
കിഫ്ബിയിലെ അഴിമതി സി എ ജി കണ്ടെത്തും എന്ന ഭയമാണ് ധനമന്ത്രിക്കെന്ന് രമേശ് ചെന്നിത്തല Read More