
റിപ്പോര്‍ട്ട്
കിഫ്ബിയിലെ അഴിമതി സി എ ജി കണ്ടെത്തും എന്ന ഭയമാണ് ധനമന്ത്രിക്കെന്ന് രമേശ് ചെന്നിത്തല
By ന്യൂസ് ഡെസ്ക്
•
November 15, 2020
തിരുവനന്തപുരം: കിഫ്ബിയില്‍ നടക്കുന്ന കോടികളുടെ അഴിമതി സിഎജി കണ്ടെത്തുമെന്ന് പേടിച്ചിട്ടാണ് ധനമന്ത്രിയുടെ മുന്‍കൂട്ടിയുള്ള പത്രസമ്മേളനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 15/11/20 ഞായറാഴ്ച രാവിലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല. നിയമസഭയിൽ വയ്ക്കുന്നതിനു മുൻപ്...
Read full story

