വടക്കന്‍ ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം.
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയുടെ ഭാഗമായ തെക്രി ബോര്‍ഡറിലാണ് ബുധനാഴ്ച വെളുപ്പിന് വന്‍ തീപിടുത്തം ഉണ്ടായത്. അവിടെയുള്ള ഒരു സംഭരണശാലക്കാണ് ഇന്ന് (06/05/2020) വെളുപ്പിന് തീപിടിച്ചത്. മുപ്പതോളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മെഷീനറികള്‍ കൊണ്ടു വന്നാണ് തീയണയ്ക്കാന്‍ സാധിച്ചിട്ടുള്ളത്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. …
വടക്കന്‍ ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം. Read More