വിസി നിയമന കേസില്‍ താക്കീതുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി| കേരളത്തിലെ വിസി നിയമന കേസില്‍ താക്കീതുമായി സുപ്രീംകോടതി. ജസ്റ്റിസ് ധൂലിയ സമിതി നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ സമവായം ഉണ്ടായില്ലെങ്കില്‍ വിസി നിയമനം നേരിട്ട് ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മെറിറ്റ് അവഗണിച്ചുവെന്ന് ഗവര്‍ണര്‍ക്കു വേണ്ടി ഹാജരായ അറ്റോണി …

വിസി നിയമന കേസില്‍ താക്കീതുമായി സുപ്രീംകോടതി Read More

എഞ്ചിനീയറിം​ഗ് കോളേജിലെ 961 അദ്ധ്യാപകർ അയോ​ഗ്യരാണെന്ന് സിഎജി കണ്ടെത്തി

തിരുവനന്തപുരം: നിശ്ചിത യോഗ്യതയില്ലാത്തതിനാൽ തരംതാഴ്ത്തിയ ഗവ.എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽമാരിൽ സാങ്കേതിക സർവകലാശാലാ സിൻഡിക്കേറ്റംഗവും. പ്രിൻസിപ്പൽമാരുടെ പ്രതിനിധിയായി സിൻഡിക്കേ​റ്റിലേക്ക് സർക്കാർ നാമനിർദേശം ചെയ്ത ഇടുക്കി ഗവ.കോളേജ് പ്രിൻസിപ്പൽ സി. സതീഷ്കുമാറാണ് പട്ടികയിലുളളത്. സർവകലാശാല ബോർഡ് ഒഫ് ഗവർണേഴ്സ് അംഗവുമാണ് ഇദ്ദേഹം. സാങ്കേതിക സർവകലാശാലാ …

എഞ്ചിനീയറിം​ഗ് കോളേജിലെ 961 അദ്ധ്യാപകർ അയോ​ഗ്യരാണെന്ന് സിഎജി കണ്ടെത്തി Read More