പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടി​യെ​ത്തി​യ ക​മി​താ​ക്ക​ളെ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ പി​ടി​കൂ​ടി

ഗു​ജ​റാ​ത്ത്: ഒ​ളി​ച്ചോ​ടി​യെ​ത്തി​യ ക​മി​താ​ക്ക​ളെ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ ക​ട​ക്കു​ന്ന​തി​നി​ടെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി. പോ​പ​ത് കു​മാ​ർ (24), ഗൗ​രി (20) എ​ന്നി​വ​രെ​യാ​ണ് ബി​എ​സ്എ​ഫ് പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് രാ​ത്രി മു​ഴു​വ​ൻ ന​ട​ന്ന‍ാ​ണ് ഇ​വ​ർ അ​തി​ർ​ത്തി​യി​ലെ​ത്തി​യ​ത്. അ​തി​ർ​ത്തി​യി​ൽ നി​ന്ന് എ​ട്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള …

പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടി​യെ​ത്തി​യ ക​മി​താ​ക്ക​ളെ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ പി​ടി​കൂ​ടി Read More

ഇടുക്കി ആര്‍ച്ച് ഡാംമിലൂടെ കാല്‍ നടയാത്രയ്ക്കുള്ള ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

ഇടുക്കി : സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാംമിലൂടെ കാല്‍ നടയാത്രയ്ക്കുള്ള ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ വര്‍ദ്ധനവ് കണക്കിലെടുത്തും എല്ലാ സഞ്ചാരികള്‍ക്കും ഡാം കാണാന്‍ അവസരം ലഭിക്കണമെന്നതും പരിഗണിച്ചാണ് സര്‍ക്കാര്‍ കാല്‍ …

ഇടുക്കി ആര്‍ച്ച് ഡാംമിലൂടെ കാല്‍ നടയാത്രയ്ക്കുള്ള ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു Read More

ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയിൽ ഗാസയിലേയ്ക്ക് വീണ്ടും മടക്കം

​ഗാസ സിറ്റി: ഗാസയിലേക്ക് കാല്‍നടയായും വാഹനങ്ങളിലും ജനം താമസ മേഖലകളിലേക്ക് തിരികെ എത്തുന്നു.ഇസ്രയേല്‍ ആക്രമണത്തില്‍ തകർന്ന ഗാസയില്‍ വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരുടെയും മടക്കം. ഗാസയിലേക്ക് ഒക്ടോബർ 12 ഞായറാഴ്ച മുതല്‍ കൂടുതല്‍ സഹായ വാഹനങ്ങള്‍ കടത്തിവിടാൻ ഇസ്രയേല്‍ അനുവദിക്കുമെന്നാണ് …

ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയിൽ ഗാസയിലേയ്ക്ക് വീണ്ടും മടക്കം Read More