നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി പ​ഞ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ പിടിയിലായി

കൊ​ല്ലം: പ​ഞ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ പി​ടി​യി​ലാ​യി. ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ സി​ന്‍റു മ​ണ്ട​ൽ(19), രാ​ഹു​ൽ മ​ണ്ട​ൽ(19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സ​ഫ് ടീ​മും കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. …

നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി പ​ഞ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ പിടിയിലായി Read More

പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിയിടിച്ച് ബി-ടെക്‌ വിദ്യാർഥിനി മരിച്ചു

കടലുണ്ടി: തീവണ്ടിയിറങ്ങി റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക്‌ വിദ്യാർഥിനിക്ക്‌ ദാരുണാന്ത്യം. വള്ളിക്കുന്ന് നോർത്ത് ഒഴുകിൽ തട്ടയൂർ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടിൽ രാജേഷിന്റെ മകൾ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ജൂലൈ 26 ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.പാലക്കാട്ടുനിന്ന് തീവണ്ടി കയറി …

പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിയിടിച്ച് ബി-ടെക്‌ വിദ്യാർഥിനി മരിച്ചു Read More

ആറ് ബോക്‌സ് ഹെറോയിൻ പിടിച്ചെടുത്ത് പെരുമ്പാവൂര്‍ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘം

കൊച്ചി | അസമില്‍ നിന്ന് കേരളത്തിലേക്ക് ഹെറോയിൻ കടത്തുന്ന മൂന്നം​ഗ സംഘം പിടിയില്‍. 65 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശികളായ അബ്ദുല്‍ ബഷര്‍ (30), ബിച്ച് മിലന്‍ (58), റുസ്തം അലി (22) എന്നിവരെയാണ് പെരുമ്പാവൂര്‍ എ എസ് പി …

ആറ് ബോക്‌സ് ഹെറോയിൻ പിടിച്ചെടുത്ത് പെരുമ്പാവൂര്‍ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘം Read More