മനുഷ്യാവകാശ സംഘടനകളെ ക്രിമിനൽ സംഘടനകളായാണ് കേന്ദ്ര സർക്കാർ കാണുന്നതെന്ന് ആംനസ്റ്റി

ഡൽഹി: ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചതിനു തൊട്ടു പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആംനസ്റ്റി ഇൻ്റർനാഷണൽ രംഗത്തെത്തി. ” ഒരു ലക്ഷത്തോളം ഇന്ത്യക്കാരിൽ നിന്ന് നിയമപരമായി സംഭാവന സ്വീകരിച്ചാണ് ആംനസ്റ്റി ഇന്ത്യയിലെ പ്രവർത്തനം നടത്തുന്നത് . മനുഷ്യാവകാശ സംഘടനകളെ ക്രിമിനൽ …

മനുഷ്യാവകാശ സംഘടനകളെ ക്രിമിനൽ സംഘടനകളായാണ് കേന്ദ്ര സർക്കാർ കാണുന്നതെന്ന് ആംനസ്റ്റി Read More