നിതീഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച് ആർ ജെ ഡി
പട്ന : ബീഹാറില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രധാന പ്രതിപക്ഷ പാർടിയായ ആര്‍ജെഡി ബഹിഷ്കരിച്ചു. മുഖ്യമന്ത്രിയായുള്ള നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ആര്‍ജെഡി നേതാവ് തേജസ്വി യാദവോ മറ്റ് നേതാക്കളോ ചടങ്ങിൽ പങ്കെടുത്തില്ല. ബീഹാറിലെ ജനവിധി എന്‍ഡിഎ …
നിതീഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച് ആർ ജെ ഡി Read More