ദുരന്തത്തിനിരയായ വിമാനം പറത്തിയിരുന്ന രണ്ടുപേരും ഏറെ പരിചയസമ്പത്തുള്ള പൈലറ്റുമാർ
അഹമ്മദാബാദ് | അഹമ്മദാബാദില്‍ ദുരന്തത്തിനിരയായ വിമാനം പറത്തിയിരുന്നത് ഏറെ പരിചയസമ്പത്തുള്ള രണ്ട് പൈലറ്റുമാരാണ്. ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറും. ഇരു പൈലറ്റുകളും 9,300 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ളവരായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി …
ദുരന്തത്തിനിരയായ വിമാനം പറത്തിയിരുന്ന രണ്ടുപേരും ഏറെ പരിചയസമ്പത്തുള്ള പൈലറ്റുമാർ Read More