കനയ്യകുമാറിന് അഖിലേന്ത്യ അധ്യക്ഷ പദവി പരിഗണിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സിപിഐയില്‍ നിന്നെത്തിയ കനയ്യകുമാറിന് നേതൃനിരയില്‍ വലിയ ഉത്തരവാദിത്വം നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷ പദവിയോ ഡല്‍ഹി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കോ കനയ്യകുമാറിനെ പരിഗണിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനും സിപിഐഎ നേതാവുമായിരുന്ന …

കനയ്യകുമാറിന് അഖിലേന്ത്യ അധ്യക്ഷ പദവി പരിഗണിച്ച് കോണ്‍ഗ്രസ് Read More