സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന് ആ​​വ​​ശ്യ​​മെങ്കിൽ സി​​ല്‍​വ​​ര്‍ ലൈ​​നി​​നെ പി​​ന്തു​​ണയ്​​ക്കും ; പക്ഷെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​ന് : കേ​​ന്ദ്ര റെ​​യി​​ല്‍​വേ​ മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വ്

ന്യൂ​​ഡ​​ല്‍​ഹി: സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന് ആ​​വ​​ശ്യ​​മു​​ണ്ടെ​​ങ്കി​​ല്‍ സി​​ല്‍​വ​​ര്‍ ലൈ​​നി​​നെ പി​​ന്തു​​ണയ്​​ക്കു​​മെ​​ന്ന് കേ​​ന്ദ്ര റെ​​യി​​ല്‍​വേ​ മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വ് രാ​​ജ്യ​​സ​​ഭ​​യി​​ല്‍ അ​​റി​​യി​​ച്ചു. സം​​സ്ഥാ​​ന ​​സ​​ര്‍​ക്കാ​​ര്‍ മു​​മ്പ് നി​​ര്‍​ദേ​​ശി​​ച്ചി​​രു​​ന്ന സി​​ല്‍​വ​​ര്‍​ലൈ​​ന്‍ പ​​ദ്ധ​​തി​​ക്ക് വ​​ലി​​യ പാ​​രി​​സ്ഥി​​തി​​കാ​​ഘാ​​ത​​മു​​ണ്ടെ​​ന്നും അ​​ത് സാ​​ധ്യ​​മാ​​കു​​മെ​​ന്ന് ക​​രു​​തു​​ന്നി​​ല്ലെ​​ന്നും സ​​ഭ​​യി​​ല്‍ പ​​റ​​ഞ്ഞ അ​​ശ്വി​​നി വൈ​​ഷ്ണ​​വ് പ​​ക്ഷേ …

സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന് ആ​​വ​​ശ്യ​​മെങ്കിൽ സി​​ല്‍​വ​​ര്‍ ലൈ​​നി​​നെ പി​​ന്തു​​ണയ്​​ക്കും ; പക്ഷെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​ന് : കേ​​ന്ദ്ര റെ​​യി​​ല്‍​വേ​ മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വ് Read More