Uncategorized
തൃശ്ശൂരിൽ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേര്‍ക്ക് പരിക്ക്
പാഞ്ഞാള്‍ (തൃശ്ശൂർ): സംസ്ഥാനപാതയില്‍ ഉദുവടിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഡ്രൈവര്‍മാരുള്‍പ്പടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ ജൂലൈ 22 ചൊവ്വാഴ്ച വൈകുന്നേരം 6.45-ന് ഉദുവടി-ചിറങ്കോണം ഇറക്കത്തിലാണ് അപകടം. തൃശ്ശൂരില്‍നിന്ന് മണ്ണാര്‍ക്കാട്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമലയില്‍നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന …
തൃശ്ശൂരിൽ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേര്‍ക്ക് പരിക്ക് Read More