ഇതരസംസ്ഥാന ബസുകള്‍ക്ക് നികുതി പിരിക്കുന്നതിന് തടസമില്ല: ഹൈക്കോടതി

കൊച്ചി: കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ക്ക് കേരളത്തിലും നികുതി പിരിക്കുന്നതിനു തടസമില്ലെന്നു ഹൈക്കോടതി. കേരളത്തില്‍ നികുതി പിരിക്കുന്ന നടപടി ചോദ്യം ചെയ്തു അന്തര്‍ സംസ്ഥാന ബസുടമകള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. നവംബര്‍ ഒന്നുമുതല്‍ കേരളത്തിലേയ്ക്കു വരുന്ന അന്തര്‍ …

ഇതരസംസ്ഥാന ബസുകള്‍ക്ക് നികുതി പിരിക്കുന്നതിന് തടസമില്ല: ഹൈക്കോടതി Read More