കോഴിക്കോട് ബസ് ഡ്രൈവറുടെ ആത്മഹത്യ സ്വകാര്യ ബസ് സര്‍വീസ് രംഗം നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയുടെ നേര്‍ചിത്രം

കോഴിക്കോട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കക്കോടിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. ചോയിബസാര്‍ സ്വദേശി കീഴൂര്‍ സന്തോഷാണ് മരിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുമാസത്തിലധികമായി ബസ് ഓടാത്തതിനാല്‍ സന്തോഷ് മാനസിക വിഷമത്തിലായിരുന്നു. കോട്ടുപാടത്തുനിന്ന് മാനാഞ്ചിറയിലേക്ക് സര്‍വീസ് …

കോഴിക്കോട് ബസ് ഡ്രൈവറുടെ ആത്മഹത്യ സ്വകാര്യ ബസ് സര്‍വീസ് രംഗം നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയുടെ നേര്‍ചിത്രം Read More