മുണ്ടക്കയം ബസറ്റാന്റ്‌ പരിസരത്ത്‌ കക്കൂസ്‌ മാലിന്യം തളളി

മുണ്ടക്കയം : സ്വകാര്യ ബസ്റ്റാന്റിന്‌ സമീപത്തുളള മൈതാനത്ത്‌ കക്കൂസ്‌ മാലിന്യം തളളി. ബസ്റ്റാന്റിന്‌ പിന്‍വശത്ത്‌ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്ന ഭാഗത്താണ്‌ കഴിഞ്ഞ രാത്രിയില്‍ കക്കൂസ്‌ മാലിന്യം തളളിയത്‌. ഇതോടെ ബസ്‌റ്റാന്റിലും പരിസരത്തും മൂക്കുപൊത്താതെ നടക്കാന്‍ കഴിയാത്ത അവസ്ഥയായി. ബസ്റ്റാന്റിലെത്തുന്ന കുട്ടികള്‍ സി.എം.എസ്‌ ഹൈസ്‌കൂളിലേക്ക്‌ …

മുണ്ടക്കയം ബസറ്റാന്റ്‌ പരിസരത്ത്‌ കക്കൂസ്‌ മാലിന്യം തളളി Read More

കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം എം.എല്‍.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ രജതജൂബിലിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഫണ്ട് ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പെരുമണ്ണ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് യാത്രക്കാര്‍ക്കുകൂടി സൗകര്യപ്രദമായ …

കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു Read More

തൃശ്ശൂർ: പൊതുശൗചാലയങ്ങൾ വിലയിരുത്തലിന് ക്യൂ ആര്‍ കോഡ്

തൃശ്ശൂർ: ആസാദീ കാ അമൃത് മഹോത്സവിന്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെ കീഴിലുള്ള പൊതുശൗചാലയങ്ങളില്‍ മൊബൈല്‍ ആപ്പ് വഴിയുള്ള വിലയിരുത്തല്‍ ആരംഭിച്ചു. നഗരസഭയുടെ പുതിയ ബസ് സ്റ്റാന്റിലെ ശൗചാലയത്തില്‍ ക്യൂ ആര്‍ കോഡ് പതിച്ച് നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.സോമശേഖരന്‍ വിലയിരുത്തല്‍ …

തൃശ്ശൂർ: പൊതുശൗചാലയങ്ങൾ വിലയിരുത്തലിന് ക്യൂ ആര്‍ കോഡ് Read More

തൃശൂര്‍ കൊടുങ്ങല്ലൂരിന് മുസിരിസ് പൈതൃക പദ്ധതിയുടെ ഓണസമ്മാനമായി ബസ് സ്റ്റാന്‍ഡ്

തൃശൂര്‍ : മുസിരിസ് പൈതൃക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ബസ് സ്റ്റാന്‍ഡ് ഓണസമ്മാനമായി കൊടുങ്ങല്ലൂര്‍ നിവാസികള്‍ക്ക് നല്‍കുകയാണ് മുസിരിസ് പൈതൃക പദ്ധതി അധികൃതര്‍. ഇതിനൊപ്പം ടൂറിസ്റ്റുകള്‍ക്കായി വിസിറ്റേഴ്‌സ് സെന്റര്‍ കൂടി നിര്‍മ്മിച്ചിട്ടുണ്ട്. നാലുവര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാവില്‍ക്കടവിലെ അറൈവല്‍ സെന്ററിനോട് ചേര്‍ന്നുള്ള …

തൃശൂര്‍ കൊടുങ്ങല്ലൂരിന് മുസിരിസ് പൈതൃക പദ്ധതിയുടെ ഓണസമ്മാനമായി ബസ് സ്റ്റാന്‍ഡ് Read More