കോട്ടയം: കോട്ടയത്ത് രണ്ടരക്കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡിനു സമീപം പിഡബ്ല്യുഡി ഓഫീസിനു മുന്നില്‍നിന്ന് മാർച്ച് 19 ന് ഉച്ചയോടെയാണ് ഒഡീഷ ഖോര്‍ദ ജില്ലയില്‍ അമാന്‍കുഡ വില്ലേജില്‍ സുനില്‍ ബോയിയെ കഞ്ചാവുമായി എക്‌സൈസ് സംഘം...
Read full story
മുണ്ടക്കയം : സ്വകാര്യ ബസ്റ്റാന്റിന്‌ സമീപത്തുളള മൈതാനത്ത്‌ കക്കൂസ്‌ മാലിന്യം തളളി. ബസ്റ്റാന്റിന്‌ പിന്‍വശത്ത്‌ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്ന ഭാഗത്താണ്‌ കഴിഞ്ഞ രാത്രിയില്‍ കക്കൂസ്‌ മാലിന്യം തളളിയത്‌. ഇതോടെ ബസ്‌റ്റാന്റിലും പരിസരത്തും മൂക്കുപൊത്താതെ നടക്കാന്‍ കഴിയാത്ത അവസ്ഥയായി. ബസ്റ്റാന്റിലെത്തുന്ന കുട്ടികള്‍ സി.എം.എസ്‌ ഹൈസ്‌കൂളിലേക്ക്‌...
Read full story
കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം എം.എല്‍.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ രജതജൂബിലിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഫണ്ട് ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പെരുമണ്ണ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് യാത്രക്കാര്‍ക്കുകൂടി സൗകര്യപ്രദമായ...
Read full story
തൃശ്ശൂർ: പൊതുശൗചാലയങ്ങൾ വിലയിരുത്തലിന് ക്യൂ ആര്‍ കോഡ്
റിപ്പോര്‍ട്ട്

തൃശ്ശൂർ: പൊതുശൗചാലയങ്ങൾ വിലയിരുത്തലിന് ക്യൂ ആര്‍ കോഡ്

By ന്യൂസ് ഡെസ്ക് September 29, 2021
തൃശ്ശൂർ: ആസാദീ കാ അമൃത് മഹോത്സവിന്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെ കീഴിലുള്ള പൊതുശൗചാലയങ്ങളില്‍ മൊബൈല്‍ ആപ്പ് വഴിയുള്ള വിലയിരുത്തല്‍ ആരംഭിച്ചു. നഗരസഭയുടെ പുതിയ ബസ് സ്റ്റാന്റിലെ ശൗചാലയത്തില്‍ ക്യൂ ആര്‍ കോഡ് പതിച്ച് നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.സോമശേഖരന്‍ വിലയിരുത്തല്‍...
Read full story
തൃശൂര്‍ : മുസിരിസ് പൈതൃക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ബസ് സ്റ്റാന്‍ഡ് ഓണസമ്മാനമായി കൊടുങ്ങല്ലൂര്‍ നിവാസികള്‍ക്ക് നല്‍കുകയാണ് മുസിരിസ് പൈതൃക പദ്ധതി അധികൃതര്‍. ഇതിനൊപ്പം ടൂറിസ്റ്റുകള്‍ക്കായി വിസിറ്റേഴ്‌സ് സെന്റര്‍ കൂടി നിര്‍മ്മിച്ചിട്ടുണ്ട്. നാലുവര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാവില്‍ക്കടവിലെ അറൈവല്‍ സെന്ററിനോട് ചേര്‍ന്നുള്ള...
Read full story