സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുക്കി മുംബൈ

മുംബൈ: സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുക്കി മുംബൈ. മുംബൈയിലെ പ്രധാന ഗതാഗത സംവിധാനങ്ങളിലൊന്നായ ബ്രിഹാന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ആണ് സ്ത്രീകള്‍ക്ക് മാത്രമായി സര്‍വീസ് ഒരുക്കുന്നത്. നഗരത്തിലെ എഴുപതോളം റൂട്ടുകളിലായി നൂറോളം ബസുകളാണ് ഒരുക്കിയിരിക്കുന്നത്. അവയില്‍ എഴുപത് റൂട്ടുകളില്‍ …

സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുക്കി മുംബൈ Read More

ബുധനാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ജില്ലകളില്‍ സര്‍വീസ് നടത്തും

തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ജില്ലകള്‍ക്കുള്ളില്‍ മാത്രമാവും സര്‍വീസുകള്‍ നടത്തുകയെന്നും സ്വകാര്യ ബസ്സുടമകളുടെ സമ്മര്‍ദത്തിനു വഴങ്ങില്ലെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നിരക്കില്‍ 50 ശതമാനം വര്‍ധനയുണ്ടാകും. യാത്രാ സൗജന്യമുള്ള വിഭാഗങ്ങള്‍ കൂടിയ നിരക്കിന്റെ പകുതി …

ബുധനാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ജില്ലകളില്‍ സര്‍വീസ് നടത്തും Read More

ലോക് ഡൗണ്‍: 45,000ഓളം ബസ് തൊഴിലാളികള്‍ ദുരിതത്തില്‍ ; സര്‍ക്കാര്‍ കനിഞ്ഞേ പറ്റൂ

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ സര്‍വീസ് നിര്‍ത്തവച്ച ബസുകളിലെ 45,000ഓളം തൊഴിലാളികള്‍ ദുരിതത്തിലായി. പൊതുഗതാഗതത്തിന് തുറന്നുകൊടുത്താലും പല ബസുകളും സര്‍വീസ് നടത്താന്‍ പറ്റിയ അവസ്ഥയിലല്ല. ലോക്ഡൗണില്‍ നിറുത്തിയിടേണ്ടിവന്ന ബസുകള്‍ ഇനി സര്‍വീസ് നടത്തണമെങ്കില്‍ കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിവരുമെന്ന് ബസ് ഉടമകള്‍ പറയുന്നു. …

ലോക് ഡൗണ്‍: 45,000ഓളം ബസ് തൊഴിലാളികള്‍ ദുരിതത്തില്‍ ; സര്‍ക്കാര്‍ കനിഞ്ഞേ പറ്റൂ Read More