മലപ്പുറം കെ.എസ്.ആര്‍.ടി.സിയുടെ ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസിന് തുടക്കം
മലപ്പുറം : കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തു. വൈകീട്ട് അഞ്ചിനാണ് മലപ്പുറത്ത് നിന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലേക്ക് ആദ്യ ബോണ്ട് സര്‍വീസ് ആരംഭിച്ചത്. കലക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ആദ്യ യാത്രയുടെ ഭാഗമായി. …
മലപ്പുറം കെ.എസ്.ആര്‍.ടി.സിയുടെ ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസിന് തുടക്കം Read More