34 യാത്രക്കാരുമായി പോയ ബസ്സ് ആഗ്രയിൽ വച്ച് അക്രമികൾ തട്ടിയെടുത്തു കൊണ്ടുപോയി
ആഗ്ര: 34 യാത്രക്കാരുമായി പോയ ബസ് അക്രമിസംഘം തട്ടിയെടുത്തു കൊണ്ടുപോയി. ഗുരുഗ്രാമിൽ നിന്ന് മധ്യപ്രദേശിൽ പോവുകയായിരുന്ന സർവീസ് ആണ് തട്ടിയെടുത്തത്. 19.08.2020 ബുധനാഴ്ച പുലർച്ചെ ആഗ്രയിലെ പുതിയ ബൈപ്പാസ് റോഡിൽ വച്ചായിരുന്നു സംഭവം. വാഹനത്തിലെത്തിയ ആക്രമി സംഘം ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും …
34 യാത്രക്കാരുമായി പോയ ബസ്സ് ആഗ്രയിൽ വച്ച് അക്രമികൾ തട്ടിയെടുത്തു കൊണ്ടുപോയി Read More