നാലു വയസുള്ള മകനുമായി സ്വകാര്യ ബസിന് മുന്‍പില്‍ ചാടി : അത്ഭുതകരമായി രക്ഷപ്പെട്ടു

പത്തനംതിട്ട | നാലു വയസുള്ള മകനുമായി സ്വകാര്യ ബസിന് മുന്‍പില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ച അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡരികിലൂടെ പിതാവ് നാലു വയസുള്ള കുഞ്ഞുമായി ഓടിവന്ന് റോഡിലൂടെ പോവുകയായിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് പെട്ടെന്ന് എടുത്ത് ചാടുകയായിരുന്നു. നവംബർ …

നാലു വയസുള്ള മകനുമായി സ്വകാര്യ ബസിന് മുന്‍പില്‍ ചാടി : അത്ഭുതകരമായി രക്ഷപ്പെട്ടു Read More

കറുകച്ചാലിൽ യുവാവിനെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ, കൊലപാതകത്തിലെത്തിയത് വിവാഹത്തിന് സംഭാവന നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കം

കോട്ടയം: കോട്ടയം കറുകച്ചാലിൽ സ്വകാര്യബസ് ഡ്രൈവറായ യുവാവിനെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കൊച്ചുകണ്ടം ബംഗ്ലാംകുന്ന് രാഹുലാണ് ശനിയാഴ്ച മരിച്ചത്. സംഭവത്തിൽ തോട്ടയ്ക്കാട് സ്വദേശികളും രാഹുലിന്റെ സഹപ്രവർത്തകരുമായ വിഷ്ണു, സുനീഷ് എന്നിവർ അറസ്റ്റിലായി. സുഹൃത്തിന്റെ വിവാഹത്തിന് സംഭാവന …

കറുകച്ചാലിൽ യുവാവിനെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ, കൊലപാതകത്തിലെത്തിയത് വിവാഹത്തിന് സംഭാവന നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കം Read More

ലോക്ക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട്. ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു

എറണാകുളം : കോവിഡ് അടച്ചുപൂട്ടൽ ഉണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു. എറണാകുളം വാവക്കാട് വാടകവീട്ടിൽ താമസിച്ചിരുന്ന രാജേഷ് (41) ആണ് മരിച്ചത്. പറവൂർ മുനമ്പം കുഞ്ഞിത്തൈ റൂട്ടിൽ സർവീസ് നടത്തുന്ന ഭാരത റാണി ബസ്സിലെ ഡ്രൈവർ …

ലോക്ക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട്. ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു Read More