ഗണപതി വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ച 54കാരിക്കെതിരേ നിയമനടപടി സ്വീകരിച്ച് ബഹ്‌റൈന്‍
മനാമ: ബഹ്‌റൈനിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഗണേശ ചതുര്‍ത്ഥിയ്ക്ക് മുന്നോടിയായി എത്തിച്ച ഗണപതി വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ച 54കാരിക്കെതിരേ നിയമനടപടി സ്വീകരിച്ച് ബഹ്‌റൈന്‍ സര്‍ക്കാര്‍. ഈ സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തതായി ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് അറിയിച്ചു. എന്നാല്‍ ഇവര്‍ ഏതു രാജ്യക്കാരിയാണെന്നു പുറത്ത് വിട്ടിട്ടില്ല.പര്‍ദ്ദ ധരിച്ചെത്തിയ …