ചെന്നൈ: തമിഴ്‌നാട്ടിലെ മസനഗുഡിയിൽ കാട്ടാനയെ റിസോർട്ട് നടത്തിപ്പുകാർ തീകൊളുത്തി കൊന്നു. നാട്ടില്‍ ഇറങ്ങിയ ആനയുടെ ദേഹത്തേയ്ക്ക് ടയര്‍ കത്തിച്ച് എറിയുകയായിരുന്നു. ചെവിയില്‍ കുടുങ്ങിയ ടയറുമായി ആന ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ടയര്‍ തട്ടിമാറ്റാന്‍ ശ്രമിച്ചിട്ടും...
Read full story