വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു
കുണ്ടറ | പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു. പെരുമ്പുഴ തലപ്പറമ്പ് ജംഗ്ഷനു സമീപം പത്മാലയത്തില്‍ ഗോപാലകൃഷ്ണന്‍ പിള്ള (72) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് പൊള്ളലേറ്റു. പറമ്പില്‍ പുല്ല് പറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വീടിനു സമീപത്തെ പറമ്പില്‍ പുല്ല് …
വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു Read More