കൊല്ലത്ത് മധ്യവയസ്‌കന്‍ പൊള്ളലേറ്റ് മരിച്ചു
കൊല്ലം | മുഖത്തല കല്ലുവെട്ടാംകുഴിയില്‍ മധ്യവയസ്‌കന്‍ പൊള്ളലേറ്റ് മരിച്ചു. കൊല്ലം കാവനാട് കഞ്ഞിമേല്‍ശേരി സ്വദേശിയായ ദയാനിധി ഷാനാണ് മരിച്ചത്. പറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കവെയാണ് അപകടം. തീ നിയന്ത്രണാതീതമായതോടെ ഷാന്‍ അഗ്‌നിരക്ഷാ സേനയെ വിളിച്ചിരുന്നു. എന്നാല്‍ അവരെത്തും മുന്‍പ് ഇയാളുടെ ദേഹത്തേക്കും …
കൊല്ലത്ത് മധ്യവയസ്‌കന്‍ പൊള്ളലേറ്റ് മരിച്ചു Read More