ബുള്‍ഡോസര്‍ ടയര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം
റായ്പൂര്‍: വായു നിറയ്ക്കുന്നതിനിടെ ബുള്‍ഡോസറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ഛത്തീസ്ഗഡില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. റായ്പൂരിലെ സില്‍ത്താര വ്യാവസായിക മേഖലയില്‍ ഈ മാസം മൂന്നിനായിരുന്നു അപകടം. സി.സി.ടിവി ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ടയറില്‍ തൊഴിലാളികളിലൊരാള്‍ കാറ്റു നിറയ്ക്കുന്നതും അപരന്‍ അമര്‍ത്തിപ്പിടിച്ച് …
ബുള്‍ഡോസര്‍ ടയര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം Read More