25 മലയാളികളടക്കം ഇന്ത്യക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: യുക്രെയ്നില്‍നിന്ന് ഇന്ത്യക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ബുദാപെസ്റ്റില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനമാണിത്. 240 പേര്‍ വിമാനത്തിലുണ്ട്. ഇതില്‍ 25 മലയാളികളും ഉള്‍പ്പെടും. പുലര്‍ച്ചെ യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഡല്‍ഹിയിലെത്തിയിരുന്നു. റുമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍നിന്നാണ് 29 മലയാളികള്‍ …
25 മലയാളികളടക്കം ഇന്ത്യക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി Read More