സേഫ് സോണ്‍ ആണ് ആവശ്യം: സിനഡ്

കൊച്ചി: ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം കര്‍ഷകര്‍ക്ക് ആശാവഹമാണെന്ന് സിറോ മലബാര്‍ സിനഡ് വിലയിരുത്തി. മുഴുവന്‍ ജനവാസകേന്ദ്രങ്ങളെയും കൃഷിഭൂമിയെയും തോട്ടങ്ങളെയും ബഫര്‍ സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള സത്വര നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. കേരളത്തിലെ 23 …

സേഫ് സോണ്‍ ആണ് ആവശ്യം: സിനഡ് Read More

ബഫർസോൺ മേഖലയിൽ ഉൾപ്പെട്ട ഒരുലക്ഷത്തിനടുത്ത് കെട്ടിടങ്ങളെ ഒഴിവാക്കിത്തരണമെന്ന് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെടും

തിരുവനന്തപുരം: ബഫർസോൺ പ്രശ്നത്തിൽ സമയപരിധി തീർന്നപ്പോൾ ആകെ ലഭിച്ചത് 63500 പരാതികൾ. 24528 പരാതികൾ തീർപ്പാക്കി. പരാതികളിലെ സ്ഥലപരിശോധന ഒരാഴ്ച കൂടി തുടരും. കിട്ടിയതിൽ പകുതിയോളം പരാതികളും തീർപ്പാക്കാൻ കഴിയാതെയാണ് സമയപരിധി തീർന്നത്. അതേസമയം ലഭിച്ച പരാതികളിൽ പലതും ഇരട്ടിപ്പുണ്ടെന്നും ചില …

ബഫർസോൺ മേഖലയിൽ ഉൾപ്പെട്ട ഒരുലക്ഷത്തിനടുത്ത് കെട്ടിടങ്ങളെ ഒഴിവാക്കിത്തരണമെന്ന് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെടും Read More

ബഫര്‍സോൺ പരാതികള്‍ നൽകാനുള്ള സമയപരിധി നീട്ടണം, മുഖ്യമന്ത്രിക്ക് മുന്നിൽ നിർദ്ദേശവുമായി ജോസ് കെ മാണി

കോട്ടയം : ബഫര്‍സോൺ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി പതിനഞ്ച് ദിവസം കൂടി നീട്ടി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാൻ ജോസ് കെ മാണി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. 50 ശതമാനം പരാതികളിൽ പോലും സ്ഥലപരിശോധന പൂര്‍ത്തിയാകാത്ത സാഹചര്യത്തിൽ സമയപരിധി …

ബഫര്‍സോൺ പരാതികള്‍ നൽകാനുള്ള സമയപരിധി നീട്ടണം, മുഖ്യമന്ത്രിക്ക് മുന്നിൽ നിർദ്ദേശവുമായി ജോസ് കെ മാണി Read More

ബഫർസോൺ പ്രതിഷേധം: മുത്തങ്ങ വന്യജീവി സങ്കേതം കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുന്നു

വയനാട് : ബഫർസോൺ വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധം. മുത്തങ്ങ വന്യജീവി സങ്കേതം കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുന്നു. വന്യജീവി സങ്കേതത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഉപരോധത്തെ തുടർന്ന് കാനന സവാരിക്ക് എത്തിയവർ തിരിച്ചു പോകുന്നു. ബഫർസോൺ മാപ്പിലെ അവ്യക്തത പരിഹരിക്കുക, ബഫർസോൺ …

ബഫർസോൺ പ്രതിഷേധം: മുത്തങ്ങ വന്യജീവി സങ്കേതം കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുന്നു Read More

ബഫർസോൺ : നേരിട്ടുള്ള സ്ഥലപരിശോധ‍നയിൽ നിർമിതികളുടെയും കുടുംബങ്ങളുടെയും എണ്ണം ചില പഞ്ചായത്തുകളിൽ ഗണ്യമായി കുറഞ്ഞു, മറ്റു ചില പഞ്ചായത്തുകളിൽ എണ്ണം കൂടി

തിരുവനന്തപുരം : .വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ജനവാസമേഖലകൾ നിർണയിക്കുന്നതിനും കൃത്യത ഉറപ്പാക്കുന്നതിനുമായി ആരംഭിച്ച നേരിട്ടുള്ള സ്ഥലപരിശോധ‍നയിൽ ചില പഞ്ചായത്തുകളിൽ നിർമിതികളുടെയും കുടുംബങ്ങളുടെയും എണ്ണം ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. മറ്റു ചില പഞ്ചായത്തുകളിൽ എണ്ണം കൂടുകയും ചെയ്തു. ഈ സാഹചര്യത്തിൽ, പരിസ്ഥിതിലോല മേഖലാ …

ബഫർസോൺ : നേരിട്ടുള്ള സ്ഥലപരിശോധ‍നയിൽ നിർമിതികളുടെയും കുടുംബങ്ങളുടെയും എണ്ണം ചില പഞ്ചായത്തുകളിൽ ഗണ്യമായി കുറഞ്ഞു, മറ്റു ചില പഞ്ചായത്തുകളിൽ എണ്ണം കൂടി Read More

ബഫർസോണ്‍: സർവേ നമ്പർ അടങ്ങിയ ഭൂപടം ഉടൻ പ്രസിദ്ധീകരിക്കും: പൊതുജനങ്ങൾക്ക് പുതിയ പരാതി നൽകാം

തിരുവനന്തപുരം: സീറോ ബഫർ സോൺ റിപ്പോർട്ടിന്റെ ഭാഗമായുള്ള സർവേ നമ്പർ അടങ്ങിയ ഭൂപടം 28/12/22 ബുധനാഴ്ച പ്രസിദ്ധീകരിക്കും. സർക്കാർ വെബ് സൈറ്റിൽ നൽകുന്ന ഭൂപടം അടിസ്ഥാനമാക്കി പൊതുജനങ്ങൾക്ക് പുതിയ പരാതി നൽകാം. പക്ഷെ പ്രസിദ്ധീകരിക്കുന്ന സർവേ നമ്പർ ഭൂപടത്തിലും അപാകതകൾ ഉണ്ടെന്നാണ് …

ബഫർസോണ്‍: സർവേ നമ്പർ അടങ്ങിയ ഭൂപടം ഉടൻ പ്രസിദ്ധീകരിക്കും: പൊതുജനങ്ങൾക്ക് പുതിയ പരാതി നൽകാം Read More

ബഫർസോൺ വിഷയം: എരുമേലിയിൽ വൻ ജനകീയ പ്രതിഷേധം

എരുമേലി: ബഫർസോൺ വിഷയത്തിൽഎരുമേലി പഞ്ചായത്തിൽ വൻപ്രതിഷേധം. എരുമേലിയിലെ ഏയ്ഞ്ചൽവാലിയിൽ നാട്ടുകാർ വനംവകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തുകയും വനംവകുപ്പ് ഓഫീസിനു മുന്നിലെത്തി ബോർഡ് പിഴുതുമാറ്റുകയും ചെയ്തു. തുടർന്ന്, ഓഫീസിന്റെ മുന്നിൽ വച്ച് തന്നെ ബോർഡിൽ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു. സർക്കാർ പുറത്തിറക്കിയ ഭൂപടത്തിൽ …

ബഫർസോൺ വിഷയം: എരുമേലിയിൽ വൻ ജനകീയ പ്രതിഷേധം Read More

എരുമേലിയിലെ ജനവാസപ്രദേശങ്ങൾ വനമേഖലയെന്ന് പുതിയ ഭൂപടത്തിലും, വൻ പ്രതിഷേധം, വനംവകുപ്പ് ബോർഡ് പിഴുതെറിഞ്ഞു

കോട്ടയം : ബഫർ സോൺ വിഷയത്തിൽ ആശങ്ക പരിഹരിക്കാൻ സർക്കാർ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചെങ്കിലും, പുതിയ ഭൂപടത്തിലും കോട്ടയം ജില്ലയിലെ ജനവാസ മേഖലകൾ വനമേഖലയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. എരുമേലി പഞ്ചായത്തിലെ ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളാണ് പുതിയ ഭൂപടത്തിലും വനമേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരെ രാവിലെ …

എരുമേലിയിലെ ജനവാസപ്രദേശങ്ങൾ വനമേഖലയെന്ന് പുതിയ ഭൂപടത്തിലും, വൻ പ്രതിഷേധം, വനംവകുപ്പ് ബോർഡ് പിഴുതെറിഞ്ഞു Read More

ബഫര്‍സോണ്‍ സര്‍വേ സര്‍ക്കാരിന്റെ ചതിക്കുഴി: ഇന്‍ഫാം

കൊച്ചി: ബഫര്‍സോണ്‍ ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ട് കൃഷിഭൂമി കൈയേറിയുള്ള വനവല്‍ക്കരണത്തിന് സര്‍ക്കാര്‍ ഒരുക്കിയ ചതിക്കുഴിയാണെന്ന് ഇന്‍ഫാം ദേശീയ സമിതി. വന്യജീവി സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്ന വനാതിര്‍ത്തികളില്‍ നിന്നും ഒരു കിലോമീറ്റര്‍ ആകാശദൂരത്തിനുള്ളിലുള്ള ജനങ്ങളെ ഒന്നടങ്കം കുടിയിറക്കി ജനവാസമേഖലയും കൃഷിയിടങ്ങളും കൈയേറി വനമാക്കി മാറ്റാനുള്ള ആസൂത്രിത …

ബഫര്‍സോണ്‍ സര്‍വേ സര്‍ക്കാരിന്റെ ചതിക്കുഴി: ഇന്‍ഫാം Read More

ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് 2021 (ഡിസംബര്‍ 2021) കണക്കുപ്രകാരം രാജ്യത്തിന്റെ ഫോറസ്റ്റ് കവര്‍ 8,09,537 ചതുരശ്രകിലോമീറ്ററാണ്. ഇത് രാജ്യത്തിന്റെ ഭൂപ്രദേശവിസ്തൃതിയുടെ 24.62 ശതമാനമാണ്. എന്നാല്‍ കേരളസംസ്ഥാനത്തിന്റെ ഫോറസ്റ്റ് കവര്‍ മൊത്തം ഭൂപ്രദേശത്തിന്റെ 54.7 ശതമാനമാണ്. ഇത് ദക്ഷിണ-മധ്യ ഇന്ത്യന്‍ …

Read More