മേഖല തിരിച്ചുള്ള ബഫര്‍ സോണിന് സുപ്രീംകോടതി അനുമതി നല്‍കിയേക്കും; പുനരധിവാസം പ്രായോഗികമല്ലെന്ന് കേരളം

ന്യൂഡൽഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന നിലപാട് ആവര്‍ത്തിച്ച് സുപ്രീം കോടതി. ഓരോ മേഖലകളുടെയും പ്രത്യേകത കണക്കിലെടുത്ത് ബഫര്‍ സോണ്‍ നിശ്ചയിക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന സൂചനയാണ് സുപ്രീം കോടതി …

മേഖല തിരിച്ചുള്ള ബഫര്‍ സോണിന് സുപ്രീംകോടതി അനുമതി നല്‍കിയേക്കും; പുനരധിവാസം പ്രായോഗികമല്ലെന്ന് കേരളം Read More

ബഫര്‍സോണ്‍ തീരുമാനിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബഫര്‍സോണ്‍ തീരുമാനിക്കുന്നതിന് വനംവകുപ്പ് വിദഗ്ധസമിതി രൂപീകരിച്ചു. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ചെയര്‍മാനായ സമിതിയില്‍ പരിസ്ഥിതി, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ വനം വകുപ്പ് മേധാവി ജെയിംസ് …

ബഫര്‍സോണ്‍ തീരുമാനിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചു Read More

ബഫർസോൺ പുനഃപരിശോധനാ ഹർജിയുടെ ഉള്ളടക്കം ജനവിരുദ്ധം

ESZ( ബഫര്‍ സോണ്‍ 2022 ജൂണ്‍ 3ലെ കോടതി വിധിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ബഫര്‍സോണ്‍ മേഖലയിലെ ഉപജീവന നിര്‍മ്മിതികള്‍ അടക്കമുള്ള എല്ലാ സ്ഥിതിവിവര കണക്കുകളും ആവശ്യമായ സര്‍ക്കാര്‍ ഏജന്‍സി കളുടെ സഹായത്തോടെ തയ്യാറാക്കി ലിസ്റ്റ് ചെയ്ത മൂന്നു മാസത്തിനകം (സെപ്റ്റംബര്‍ …

ബഫർസോൺ പുനഃപരിശോധനാ ഹർജിയുടെ ഉള്ളടക്കം ജനവിരുദ്ധം Read More

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ നീണ്ടുപോകുന്നതില്‍ അതൃപ്തി പരസ്യമാക്കി ജോസ് കെ മാണി വിഭാഗം

ന്യൂ ഡൽഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ നീണ്ടുപോകുന്നതില്‍ അതൃപ്തി പരസ്യമാക്കി ജോസ് കെ മാണി വിഭാഗം. വിഷയം കൈകാര്യം ചെയ്യാനായി പ്രത്യേക സമിതിയെ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ജോസ് കെ മാണി അറിയിച്ചു. പാര്‍ട്ടി സ്വന്തം നിലയില്‍ നടത്തിയ …

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ നീണ്ടുപോകുന്നതില്‍ അതൃപ്തി പരസ്യമാക്കി ജോസ് കെ മാണി വിഭാഗം Read More

ബഫർ സോൺ പ്രതിഷേധ സമ്മേളനവും, എറണാകുളം ജില്ല സമിതി രൂപീകരണവും നടത്തി

കോതമംഗലം: കേരള കർഷക അതിജീവന സംയുക്ത സമിതി എറണാകുളം ജില്ല സമിതി രൂപീകരണവും, ബഫർ സോൺ പ്രതിഷേധ സമ്മേളനവും തട്ടേക്കാട് സെന്റ്. മേരീസ്‌ യാക്കോബായ സുറിയാനി പള്ളി പാരിഷ് ഹാളിൽ നടന്നു. സമിതി കേന്ദ്ര കമ്മിറ്റി അംഗവും, വെളിയൽച്ചാൽ സെന്റ്. ജോസഫ്‌സ് …

ബഫർ സോൺ പ്രതിഷേധ സമ്മേളനവും, എറണാകുളം ജില്ല സമിതി രൂപീകരണവും നടത്തി Read More

ബഫർസോൺ : സുപ്രീം കോടതി വിധിക്കെതിരെ കേരളം പുന:പരിശോധന ഹർജി ഫയൽ ചെയ്തു

ദില്ലി: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളം പുന:പരിശോധന ഹർജി ഫയൽ ചെയ്തു. ചീഫ് സെക്രട്ടറിയാണ് പുന:പരിശോധന ഹർജി നൽകിയത്. വിധി നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളം ഹർജിയിൽ പറയുന്നു. സംസ്ഥാനത്തിന്റെ …

ബഫർസോൺ : സുപ്രീം കോടതി വിധിക്കെതിരെ കേരളം പുന:പരിശോധന ഹർജി ഫയൽ ചെയ്തു Read More