ബഫർ സോൺ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ബഫർ സോൺ പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയെയും ബാധിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. വന്യജീവി സംരക്ഷണ കേന്ദ്രങ്ങളുടെയും ദേശീയ പാർക്കുകളുടെയും പരിധിയിലെ ജനവാസമേഖലകളെ ഇക്കോളജിക്കൽ സെൻസിറ്റീവ് സോണിന്റെ പരിധിയിൽ നിന്നൊഴിവാക്കണം എന്നതാണ് സർക്കാരിന്റെ ഉറച്ച നിലപാട്. …
ബഫർ സോൺ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ Read More