തിരുവനന്തപുരം: ബഫർ സോൺ പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയെയും ബാധിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. വന്യജീവി സംരക്ഷണ കേന്ദ്രങ്ങളുടെയും ദേശീയ പാർക്കുകളുടെയും പരിധിയിലെ ജനവാസമേഖലകളെ ഇക്കോളജിക്കൽ സെൻസി‌റ്റീവ് സോണിന്റെ പരിധിയിൽ നിന്നൊഴിവാക്കണം എന്നതാണ് സ‌ർക്കാരിന്റെ ഉറച്ച നിലപാട്....
Read full story
കോഴിക്കോട്: ബഫർ സോൺ സമരത്തിൽ പങ്കെടുത്ത് സിപിഎം പ്രാദേശിക നേതാക്കളും . 19/12/22 തിങ്കളാഴ്ച കൂരാച്ചുണ്ടിൽ നടന്ന ജന ജാഗ്രത യാത്രയിലാണ് കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി അംഗവും കക്കയം ബ്രാഞ്ച് സെക്രട്ടറിയും അടക്കം പങ്കെടുത്തത്. താമരശ്ശേരി രൂപത നേതൃത്വം ആണ് പ്രതിഷേധം...
Read full story
കോഴിക്കോട്: സർക്കാരിനെതിരെ പരസ്യപോർമുഖം തുറന്ന് സഭാനേതൃത്വം. തെളിനീരൊഴുക്കിയ മലയോര ജനതയ്ക്ക് ചോര ഒഴുക്കാനും അറിയാമെന്ന് താരമശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ മുന്നറിയിപ്പ് നൽകി.മലമ്പനിയോടും മലപാമ്പിനോടും തോൽക്കാത്തവർ ബഫർ സോൺ വിഷയത്തിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ കോഴിക്കോട് സംഘടിപ്പിച്ച ജനജാഗ്രത...
Read full story
തിരുവനന്തപുരം: ബഫര്‍ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് സ്വൈരജീവിതം തുടരാന്‍ കഴിയണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ബഫര്‍ സോണിന്റെ പേരില്‍ വിവേചനമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.ബഫര്‍ സോണ്‍ സംബന്ധിച്ച് സുപ്രീം കോടതിയുടെ ഉത്തരവ് എങ്ങനെ...
Read full story
കണ്ണൂർ: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ ഉപഗ്രഹ സർവ്വേയിലൂടെ തയ്യാറാക്കിയ റിപ്പോർട്ട് അപൂർണ്ണവും ആശങ്ക വർദ്ധിപ്പിക്കുന്നതുമാണെന്ന് കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി.പ്രസ്താവനയിൽ ആരോപിച്ചു. ഈ വിഷയത്തിൽ സർക്കാർ നടത്തുന്നത് ഒളിച്ചുകളിയാണെന്നും അദ്ദേഹം പറഞ്ഞു....
Read full story
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരം തുടങ്ങാൻ ഒരുങ്ങുകയാണ് കെസിബിസി. സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകളിൽ കടുത്ത ആശങ്കയുണ്ടെന്ന് കത്തോലിക്ക സഭാ നേതൃത്വം വ്യക്തമാക്കുന്നു. താരമശ്ശേരി രൂപതയുടെ നേതൃത്വത്തിൽ മറ്റന്നാൾ ജനജാഗ്രത യാത്ര നടത്തും അതേസമയം ബഫർസോൺ...
Read full story
കോഴിക്കോട്: വനാതിർത്തിയിലെ ബഫർ സോൺ നിർണയിക്കുന്നതിനായി സംസ്ഥാനം തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യാപക പിഴവ്. അവ്യക്ത എങ്ങനെ നീക്കുമെന്നതിൽ വനം വകുപ്പിന് മറുപടിയില്ലെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. സംസ്ഥാന റിമോട്ട് സെൻസിംഗ് എൻവയോൺമെന്റ് സെന്റർ തയ്യാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ടും, ഭൂപടവും അപൂർണമെന്നാണ്...
Read full story
കോട്ടയം: പരിസ്ഥിതിലോല മേഖലയില്‍ ഉപഗ്രഹസര്‍വേയിലൂടെ കണ്ടെത്തിയ നിര്‍മിതികളില്‍ വിട്ടുപോയവ ചൂണ്ടിക്കാട്ടി പരാതി സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്കു നല്‍കിയ സമയപരിധി നീട്ടാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഉപഗ്രഹസര്‍വേയില്‍...
Read full story
കോട്ടയം: വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമായി ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ എന്ന കോടതിവിധിയുടെ മറവില്‍ കൃഷിഭൂമിയും ജനവാസകേന്ദ്രങ്ങളും സര്‍ക്കാര്‍ സമിതിയുടെ കണക്കെടുപ്പിനായി വിട്ടുകൊടുക്കുന്നതും ഭൂവുടമകള്‍ ഏതെങ്കിലും രേഖകളില്‍ ഒപ്പിട്ടു നല്‍കുന്നതും കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി....
Read full story
ന്യൂഡല്‍ഹി: സംരക്ഷിത വനമേഖലയ്ക്കുചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി നിര്‍ണയിച്ച സുപ്രീംകോടതി വിധിയില്‍ കേരളത്തിന്റെ പുന:പരിശോധന ഹര്‍ജി 2022 ഒക്ടോബര്‍ 14ന് സുപ്രീംകോടതി പരിഗണിക്കും. ഹര്‍ജി ഫയല്‍ ചെയ്ചിട്ടും ഇത് ലിസ്റ്റില്‍ വരാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത...
Read full story